ആമസോൺ ഉദ്യോഗാർഥികൾക്ക് നിരവധി അവസരങ്ങൾ ഒരുക്കുന്നു. പുതുമുഖങ്ങൾക്കും അപേക്ഷിക്കാം.(Amazon Jobs in India)
ഡാറ്റാ സെന്റർ ഓപ്പറേഷൻസ് ട്രെയിനീ
യോഗ്യതകൾ
2022-ൽ ബിരുദം നേടുന്ന ബിഎസ്സി വിദ്യാർത്ഥികൾ ആയിരിക്കണം.
Linux/Unix അഡ്മിനിസ്ട്രേഷന്റെ ദൃഢമായ ധാരണ ഉണ്ടായിരിക്കണം.
സെർവർ ഹാർഡ്വെയർ ട്രബിൾഷൂട്ടിംഗ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
നെറ്റ്വർക്ക് പ്രോട്ടോക്കോളുകളിൽ എക്സ്പീരിയൻസ് ഉണ്ടാവണം : TCP/IP, Ethernet, L2/L3 സാങ്കേതികവിദ്യകൾ.
ശക്തമായ ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
ലൊക്കേഷൻ : ഹൈദരാബാദ്
ബിസിനസ് & ഓട്ടോമേഷൻ അനലിസ്റ്റ്
യോഗ്യതകൾ
കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി സ്ട്രീമിലെ ഏതെങ്കിലും ബിഇ\ബിടെക്\എംസിഎ\എംഎസ്സി അല്ലെങ്കിൽ സമാനമായ കോഴ്സ് പാസ്സായിരിക്കണം.
പ്രശ്ന പരിഹാരത്തിനുള്ള കഴിവുണ്ടായിരിക്കണം.
ഓർഗനൈസ് ചെയ്യാനും നടപ്പിലാക്കാനും ഉള്ള കഴിവുണ്ടാകണം.
സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവുണ്ടാകണം.
വാരാന്ത്യങ്ങളിലെ ജോലി ഉൾപ്പെടെയുള്ള ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം.
ലൊക്കേഷൻ: ബാംഗ്ലൂർ
പ്രോഗ്രാമർ അനലിസ്ററ്
യോഗ്യതകൾ
കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ്, അല്ലെങ്കിൽ തത്തുല്യമായ ബിരുദം ആവശ്യമാണ്.
0 മുതൽ 2 വർഷം വരെ പ്രസക്തമായ എഞ്ചിനീയറിംഗ് പ്രവൃത്തി പരിചയം ആവശ്യമാണ്.
ഏതെങ്കിലും ഒരു പ്രോഗ്രാമിംഗ് അല്ലെങ്കിൽ സ്ക്രിപ്റ്റിംഗ് ഭാഷയിൽ അടിസ്ഥാന ഡാറ്റാ ഘടനകളുടെ പ്രശ്നങ്ങൾക്കും അൽഗോരിതങ്ങൾക്കുമായി ക്ലീൻ കോഡ് എഴുതാനുള്ള കഴിവ് ഉണ്ടായിരിക്കണം.
AWS S3, Dynamodb തുടങ്ങിയ AWS സാങ്കേതികവിദ്യകളിലേക്കുള്ള എക്സ്പോഷർ ആവശ്യമാണ്.
SQL, Perl, Python, XML, അല്ലെങ്കിൽ Ruby പോലുള്ള ഒരു പ്രോഗ്രാമിംഗ് ജാവ, C++, അല്ലെങ്കിൽ C#/ സ്ക്രിപ്റ്റിംഗ് ഭാഷയിലെങ്കിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
ലൊക്കേഷൻ : ബാംഗ്ലൂർ
സോഫ്റ്റ്വെയർ ഡെവലപ്മെന്റ് എഞ്ചിനീയർ
യോഗ്യതകൾ
നിലവിൽ കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, അല്ലെങ്കിൽ അപേക്ഷിക്കുന്ന സമയത്ത് അനുബന്ധ മേഖലകളിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ആവശ്യമാണ്.
Java, C/C++ അല്ലെങ്കിൽ Python പോലുള്ള ഭാഷകളുടെ വാക്യഘടനയുമായി പരിചയം ആവശ്യമാണ്.
ഒബ്ജക്റ്റ് ഓറിയന്റഡ് ഡിസൈൻ, അൽഗോരിതം ഡിസൈൻ, ഡാറ്റാ ഘടനകൾ, പ്രോബ്ലം സോൾവിങ് , കോംപ്ലക്സ്റ്റി വിശകലനം തുടങ്ങിയ കമ്പ്യൂട്ടർ സയൻസ് അടിസ്ഥാന കാര്യങ്ങളെക്കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം.
ലീനിയർ പ്രോഗ്രാമിംഗ്, നോൺലീനിയർ ഒപ്റ്റിമൈസേഷൻ തുടങ്ങിയ
ഡിസ്ട്രിബൂറ്റഡ് , മൾട്ടി-ടയേർഡ് സിസ്റ്റങ്ങൾ, അൽഗോരിതങ്ങൾ, റിലേഷണൽ ഡാറ്റാബേസുകൾ എന്നിവയിൽ പരിചയം ആവശ്യമാണ്.
ലൊക്കേഷൻ: ബാംഗ്ലൂർ
SPS അസോസിയേറ്റ്
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം ആവശ്യമാണ്.
ഒരു ഉപഭോക്തൃ സേവന പരിതസ്ഥിതിയിൽ ഉള്ള എക്സ്പീരിയൻസ് ആവശ്യമാണ്.
സാങ്കേതിക (കമ്പ്യൂട്ടറുകളും ഇന്റർനെറ്റും) അറിവ് ആവശ്യമാണ്.
ഫലപ്രദമായ ആശയവിനിമയ കഴിവ് , പ്രൊഫഷണൽ ആറ്റിട്യൂട് എന്നിവ ആവശ്യമാണ്.
MS Office Applications Excel, Internet Explorer / Mozilla Firefox എന്നിവയിലുള്ള അറിവ്.
ലൊക്കേഷൻ : ചെന്നൈ
കണ്ടന്റ് അസോസിയേറ്റ്
യോഗ്യതകൾ
വിദ്യാഭ്യാസ യോഗ്യത: കോപ്പി എഡിറ്റിംഗ് കഴിവുകൾ ഉള്ള കണ്ടന്റ് റൈറ്റർ ബിരുദധാരി ആയിരിക്കണം.
പ്രവൃത്തി പരിചയം: എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
ഇംഗ്ലീഷിൽ നല്ല ആശയ വിനിമയ കഴിവുണ്ടായിരിക്കണം.
കോപ്പി എഡിറ്റിംഗ് / കണ്ടന്റ് റൈറ്റിംഗിൽ ഉള്ള കഴിവ് ആവശ്യമാണ്.
പ്രൂഫ് റീഡിങ്ങിൽ ഉള്ള എക്സ്പീരിയൻസ്.
ലൊക്കേഷൻ : ചെന്നൈ
ALERT !!! ഐ.ടി പാര്ക്കുകളിൽ ഇന്റേണ്ഷിപ്പിന് അവസരം
ഡാറ്റ അസോസിയേറ്റ്, അലക്സ ഷോപ്പിംഗ്
യോഗ്യതകൾ
0-1 വർഷത്തെ പ്രസക്തമായ പ്രവൃത്തി പരിചയമുള്ള ഒരു ബാച്ചിലേഴ്സ് ബിരുദം ആവശ്യമാണ്.
മികച്ച ആശയവിനിമയ (എഴുത്തും വാക്കാലുള്ള) കഴിവുകളും ആവശ്യമാണ്. പ്രത്യേകിച്ച് ഇംഗ്ലീഷിൽ,ഹിന്ദി ഭാഷകളിൽ ഉള്ള പ്രാവിണ്യം .
ശക്തമായ വിശകലന, പ്രശ്നപരിഹാര കഴിവുകൾ ഉണ്ടായിരിക്കണം.
മികച്ച MS ഓഫീസ് കഴിവുകൾ ഉണ്ടായിരിക്കണം. പ്രത്യേകിച്ച് MS എക്സൽ അറിഞ്ഞിരിക്കണം.
ബിസിനസ് അനലിറ്റിക്സ് കഴിവുണ്ടായിരിക്കണം.
ലൊക്കേഷൻ : ചെന്നൈ
Highlight : Amazon jobs in India