മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച സമ്പാദിക്കാം വിദേശത്ത് തന്നെ. മികച്ച ശമ്പളത്തോട് കൂടിയ ജോലി യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
അൽ മൻസൂരി ഗ്രൂപ്പിൽ ജോലി
ഓയിൽ ഫീൽഡ് സർവീസസ് സെക്ടറിൽ പങ്കാളിത്തം വഹിക്കുന്ന ആദ്യ ലോക്കൽ കമ്പനികളിൽ ഒന്നാണ് അൽ മൻസൂരി.1977 ൽ യു. എ. ഇ യിലെ അബുദാബിയിലാണ് കമ്പനി സ്ഥാപിതമായത്. അതിന് ശേഷം രണ്ട് ഭൂഖണ്ടങ്ങളിലും 18 രാജ്യങ്ങളിലുമായി 3000ത്തോളം തൊഴിലാളികളുമായി കമ്പനി വളർന്നു നിൽക്കുന്നു.
അഡ്മിൻ സൂപ്പർവൈസർ
യോഗ്യത
കുറഞ്ഞത് ബിരുദ യോഗ്യത ഉണ്ടായിരിക്കണം.
30-40 വയസ്സ് ഉള്ളവർക്ക് അപേക്ഷിക്കാം.
ബന്ധപ്പെട്ട മേഖലയിൽ 5-10 വർഷം വരെ പരിചയം ഉണ്ടായിരിക്കണം.
ഹെൽത്ത് , സേഫ്റ്റി , എൻവിരോൺമെന്റ് , ക്വാളിറ്റി സിസ്റ്റംസ് എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം.
സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്താൻ കഴിയണം.
ലൊക്കേഷൻ : ഒമാൻ
SWT അസിസ്റ്റന്റ് ഓപ്പറേറ്റർ
യോഗ്യത
കുറഞ്ഞത് ബിരുദ യോഗ്യത ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട മേഖലയിൽ 1-2 വർഷം വരെ പരിചയം ഉണ്ടായിരിക്കണം.
20-40 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.
ഹെൽത്ത് , സേഫ്റ്റി , എൻവിരോൺമെന്റ് , ക്വാളിറ്റി സിസ്റ്റംസ് എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം.
സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്താൻ കഴിയണം.
ലൊക്കേഷൻ : ഒമാൻ
അസിസ്റ്റന്റ് ടെക്നിഷ്യൻ
യോഗ്യത
ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ സർട്ടിഫിക്കേഷൻ അല്ലെങ്കിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
18-35 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
മൈക്രോസോഫ്റ്റ് വേർഡ് , എക്സൽ , പവർപോയിന്റ് എന്നിവയെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
ലൊക്കേഷൻ : ഒമാൻ
സി. ടി ഫീൽഡ് ഓപ്പറേറ്റർ
യോഗ്യത
കുറഞ്ഞത് ബിരുദ യോഗ്യത ഉണ്ടായിരിക്കണം.
30-40 വയസ്സ് ഉള്ളവർക്ക് അപേക്ഷിക്കാം.
ബന്ധപ്പെട്ട മേഖലയിൽ 5-10 വർഷം വരെ പരിചയം ഉണ്ടായിരിക്കണം.
സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്താൻ കഴിയണം.
ഹെൽത്ത് , സേഫ്റ്റി , എൻവിരോൺമെന്റ് , ക്വാളിറ്റി സിസ്റ്റംസ് എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം.
ലൊക്കേഷൻ : ഒമാൻ
സി.ടി ഫീൽഡ് സൂപ്പർവൈസർ
യോഗ്യത
30-50 വയസ്സ് ഉള്ളവർക്ക് അപേക്ഷിക്കാം.
ബന്ധപ്പെട്ട മേഖലയിൽ 5-10 വർഷം വരെ പരിചയം ഉണ്ടായിരിക്കണം.
ഇംഗ്ലീഷിൽ നിർബന്ധമായും പ്രാവീണ്യം ഉണ്ടായിരിക്കണം.
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
മികച്ച മാനേജ്മെന്റ് കഴിവുകൾ ഉണ്ടായിരിക്കണം.
ലൊക്കേഷൻ : ഒമാൻ
ഡ്രൈവർ / ഹെൽപ്പർ
യോഗ്യത
20-40 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.
1-2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
ഹെൽത്ത് , സേഫ്റ്റി , എൻവിരോൺമെന്റ് , Quality സിസ്റ്റംസ് എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം.
സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്താൻ കഴിയണം.
നിങ്ങൾക്ക് തന്നിരിക്കുന്ന വാഹനം ദിവസവും ഉപയോഗിക്കുന്നതിന് മുൻപ് ചെക്ക് ചെയ്തു കുഴപ്പം ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തണം.
ലൊക്കേഷൻ : ഒമാൻ
ലൈറ്റ് ഡ്യൂട്ടി ഡ്രൈവർ
യോഗ്യത
കുറഞ്ഞത് ബിരുദ യോഗ്യത ഉണ്ടായിരിക്കണം.
20-35 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.
ബന്ധപ്പെട്ട മേഖലയിൽ 1-5 വർഷം വരെ പരിചയം ഉണ്ടായിരിക്കണം.
സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്താൻ കഴിയണം.
ഹെൽത്ത് , സേഫ്റ്റി , എൻവിരോൺമെന്റ് , ക്വാളിറ്റി സിസ്റ്റംസ് എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം.
ലൊക്കേഷൻ : ഒമാൻ