മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
അബ്ദുൾ ലതിഫ് ജമീൽ കമ്പനി
1945 ൽ അന്തരിച്ച ഷെയ്ഖ് അബ്ദുൾ ലതീഫ് ജമീൽ സൗദി അറേബ്യയിൽ സ്ഥാപിച്ച കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വൈവിദ്ധ്യമാർന്ന ബിസിനസ് ആണ് അബ്ദുൾ ലത്തീഫ് ജമീൽ.7 പ്രധാന ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്ന അബ്ദുൾ ലത്തീഫ് ജമീലിന് 6 ഭൂഖണ്ഡങ്ങളിലായി 30 ലധികം രാജ്യങ്ങളിൽ നിലവിലുണ്ട്.
ഒഴിവുകൾ
ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ
ജനറൽ മാനേജർ -സെയിൽസ്-ഓക്ഷൻ
സ്റ്റോർ കോർഡിനേറ്റർ
ലെഡ് ബിസിനസ് ഡെവലപ്പ്മെന്റ്
പാർട്സ് അഡ്വർടൈസർ
സെയിൽസ് സർവീസ് അഡ്വൈസർ
എച്. ആർ. സ്പെഷ്യലിസ്റ്റ്
ബിസിനസ് ഡെവലപ്പ്മെന്റ് കളക്ഷൻ
ബ്രാൻഡ്&കമ്മ്യൂണിക്കേഷൻ ജനറൽ മാനേജർ
മാർക്കറ്റിംഗ് മാനേജർ
അക്കൗണ്ടന്റ്
റിസപ്ഷനിസ്റ്റ്
ലോജിസ്റ്റിക്സ് ഫീൽഡ് കൺസൽട്ടന്റ്
യോഗ്യതകൾ
ആശയവിനിമയകഴിവ്, ഇംഗ്ലീഷ്, അറബിക് പ്രാവീണ്യം ഉണ്ടായിരിക്കണം
കമ്പ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം, പ്രത്യേകിച്ചും എം. എസ്. ഓഫീസ്
ഹൈസ്കൂൾ/ബാച്ച്ലർ ഡിഗ്രി ഉണ്ടായിരിക്കണം
പ്രശ്നപരിഹാരശേഷിയും സമയം മാനേജ് ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം
വ്യക്തിപരമായ കഴിവുകൾ ഉണ്ടായിരിക്കണം
ലൊക്കേഷൻ : സൗദി അറേബ്യ