Thursday, August 11, 2022

WOQOD- ൽ ജോലി ഒഴിവുകൾ

Date:

മികച്ച ശമ്പളത്തോട് കൂടിയ  ഒരു വിദേശ ജോലി നേടുക എന്നത് ഇനി വെറും സ്വപ്നം മാത്രമാകില്ല. താഴെയുള്ള ലിങ്ക് പരിശോധിച്ച്  നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇപ്പോൾ തന്നെ അപേക്ഷിക്കൂ.

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

വോഖൂദ്

ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പരസ്യമായി ലിസ്റ്റ് ചെയ്തിട്ടുള്ള ഖത്തറിലെ ഒരേയൊരു ഇന്ധന ചില്ലറ വ്യാപാരിയാണ് വോഖൂ‌ദ്. ഖത്തർ പെട്രോളിയം വിതരണം ചെയ്യുന്ന ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തിലും വില്പനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഖത്തറി എണ്ണ വാതക കമ്പനിയാണ് വോഖൂദ്.

ഒഴിവുകൾ

സെക്യൂരിറ്റി ഗാർഡ്

ഡിജിറ്റൽ അഡ്വർടൈസിങ് സ്പെഷ്യലിസ്റ്റ്

അഡ്മിൻ അസിസ്റ്റന്റ്

കാഷ്യർ

ആനുവൽ പ്രെവെൻറ്റീവ് മെയിന്റനൻസ് ടെക്നിഷ്യൻ

ഫയർ സേഫ്റ്റി എഞ്ചിനീയർ

ഇൻസ്റ്റല്ലേഷൻസ് ഇൻസ്‌പെക്ഷൻ ടെക്നിഷ്യൻ

ലോഡിങ് സൂപ്പർ വൈസർ

സീനിയർ ഇൻവെസ്റ്റ്‌മെന്റ് അനലിസ്റ്റ്

ഗ്യാസ് പ്ലാൻസ് കോംപ്ലിയൻസ് ഓഫീസർ

ലോഡിങ് സീനിയർ ഓപ്പറേറ്റർ

യോഗ്യതകൾ

സമാന മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

ബേസിക് ആയ കമ്പ്യൂട്ടർ കഴിവുകളും, എം. എസ് ഓഫീസ് പ്രാവീണ്യവും ഉണ്ടായിരിക്കണം

ഇംഗ്ലീഷിലും അറബിക്കിലും നല്ല ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം

ഡിപ്ലോമ/ ബിരുദം യോഗ്യതകൾ ഉണ്ടായിരിക്കണം

പ്രശ്നപരിഹാര കഴിവുകൾ ഉണ്ടായിരിക്കണം

ലൊക്കേഷൻ : ഖത്തർ

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...