Thursday, August 11, 2022

വെസ്റ്റിൻ ഹോട്ടൽസ് & റിസോർട്ട്സ് ഒഴിവുകൾ

Date:

നിങ്ങളുടെ ഭാവിജീവിതത്തിൽ നാളെ എന്ത് സംഭവിക്കുമെന്ന ചിന്തയാണോ നിങ്ങളുടെ മനസ്സിനെ അലട്ടുന്നത്. ഭാവി മെച്ചപ്പെടുത്താൻ മെച്ചപ്പെട്ട ഒരു ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി തല പുകയ്ക്കുകയേ വേണ്ട മികച്ച ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ അതും നല്ല ശമ്പളത്തോട് കൂടി തന്നെ. നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ താഴെയുള്ള ജോലികളുടെ ലിങ്ക് പരിശോധിച്ച്  നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും അനുസരിച്ച ജോലി തിരഞ്ഞെടുത്ത് ഇപ്പോൾ തന്നെ അപേക്ഷിക്കൂ.സമയം വൈകുംതോറും നിങ്ങളുടെ അവസരം നഷ്ടപ്പെടാനുള്ള ചാൻസ് കൂടികൊണ്ടേയിരിക്കും. നിങ്ങളുടെ വിരൽ തുമ്പിലാണ് നിങ്ങളുടെ ഭാവി നിർണയിക്കുന്ന താക്കോൽ. 

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുന്നത് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റു വിവരങ്ങളും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്

അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി സബ്‌മിറ്റ് ചെയ്യുന്ന വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉറപ്പ് വരുത്തണം

പേര്, വ്യക്തിഗതവിവരങ്ങൾ എന്നിവ സർട്ടിഫിക്കറ്റ് പ്രകാരം ശെരിയാണ് എന്ന് ഉറപ്പ് വരുത്തണം

കഴിയുന്നതും തെറ്റുകൾ വരുത്താതെ ശ്രെദ്ധിക്കേണ്ടതാണ്.(ഒരുപാട് തെറ്റുകൾ വരുത്തുന്ന അപേക്ഷകൾ മോശമായ ധാരണ ഉണ്ടാക്കാൻ കാരണമായേക്കാം) 

എല്ലാ വിവരങ്ങളും നൽകി അപേക്ഷ മെയിൽ ചെയ്യുന്നതിന് മുൻപായി എല്ലാ വിവരങ്ങളും കൃത്യമാണെന്ന് അവസാനമായി ഒരു തവണ കൂടെ വിലയിരുത്തുക.

വെസ്റ്റിൻ ഹോട്ടൽസ് &റിസോർട്ട്സ്

മാരിയറ്റ് ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള ഒരു അമേരിക്കൻ ഉയർന്ന നിലവാരത്തിലുള്ള ഹോട്ടൽ ശൃംഖലയാണ് വെസ്റ്റിൻ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ്. 2020 ജൂൺ 30 വരെ, വെസ്റ്റിൻ ബ്രാൻഡിന് ഒന്നിലധികം രാജ്യങ്ങളിലായി 82,608 മുറികളുള്ള 226 പ്രോപ്പർട്ടികളുണ്ട്, കൂടാതെ പൈപ്പ്ലൈനിൽ 15,741 മുറികളുള്ള 58 ഹോട്ടലുകളും ഉണ്ട്.

ജോലി ഒഴിവുകൾ

ഹൗസ് കീപ്പിങ് അറ്റൻഡന്റ്

റെസ്റ്റോറന്റ് മാനേജർ

ചെഫ്‌ ഡേ പാർട്ടി സുഷി

ഗസ്റ്റ്‌ റിലേഷൻസ് ഏജന്റ്

ഫുഡ്‌&ബീവറേജ് സൂപ്പർവൈസർ

ഫ്രന്റ്‌ ഡസ്ക് ടീം ലീഡർ

കമ്മിസ് 3

ബാർടെൻഡർ

സർവീസ് എക്സ്പ്രസ്സ്‌ ഏജന്റ്

ഹൗസ് കീപ്പിങ് അറ്റൻഡന്റ്

സീനിയർ സ്പാ സൂപ്പർ വൈസർ

റിസർവേഷൻസ് ഏജന്റ്

ബെൽ മാൻ

ബാങ്ക്യുറ്റ്സ് മാനേജർ

ഡയറക്ടർ ഓഫ് സ്പാ & റിക്രീയേഷൻ

ഗസ്റ്റ്‌ സർവീസ് ഏജന്റ്

യോഗ്യതകൾ

മികച്ച ആശയവിനിമയ കഴിവ് ഉണ്ടായിരിക്കണം

മികച്ച രീതിയിലുള്ള കമ്പ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം

പ്രസ്തുത മേഖലയിൽ ജോലിക്കാവശ്യമായ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

ലൊക്കേഷൻ : യു. എ. ഇ, ഖത്തർ

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...