നല്ല ഒരു ജോലിയാണോ നിങ്ങൾക്ക് ആവശ്യം എങ്കിൽ ഇതാ നിരവധി ഒഴിവുകളുമായി വെസ്റ്റിൻ ഹോട്ടൽസ് & റിസോർട്സ്. അവസരം പഴക്കാതെ വിനിയോഗിക്കൂ. താഴെ കൊടുത്ത ലിങ്ക് പരിശോധിച്ച് അനുയോജ്യമായ ജോലി തിരഞ്ഞെടുക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
വെസ്റ്റിൻ ഹോട്ടൽസ് &റിസോർട്ട്സ്
മാരിയറ്റ് ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള ഒരു അമേരിക്കൻ ഉയർന്ന നിലവാരത്തിലുള്ള ഹോട്ടൽ ശൃംഖലയാണ് വെസ്റ്റിൻ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ്. 2020 ജൂൺ 30 വരെ, വെസ്റ്റിൻ ബ്രാൻഡിന് ഒന്നിലധികം രാജ്യങ്ങളിലായി 82,608 മുറികളുള്ള 226 പ്രോപ്പർട്ടികളുണ്ട്, കൂടാതെ പൈപ്പ്ലൈനിൽ 15,741 മുറികളുള്ള 58 ഹോട്ടലുകളും ഉണ്ട്.
ഒഴിവുകൾ
സർവീസ് എക്സ്പ്രസ്സ് ഏജന്റ്
ഹൗസ് കീപ്പിങ് അറ്റൻഡന്റ്
ചെഫ് ഡേ പാർട്ടി സുഷി
അക്കൗണ്ട്സ് പേയബിൾ സൂപ്പർ വൈസർ
കമ്മിസ്
ഹൗസ് കീപ്പിങ് അറ്റെൻഡന്റ്
ബാർ ടെൻഡർ
ഹെഡ് മിക്സോളജിസ്റ്റ്
ഫുഡ്&ബീവറേജ് സൂപ്പർ വൈസർ
ഫ്രന്റ് ഡസ്ക് ഏജന്റ്
വെയ്റ്റെർ/വെയ്ട്രെസ്
റെസ്റ്റോറന്റ് മാനേജർ
സ്പാ തെറാപ്പിസ്റ്റ്
ഗാർഡനർ
സ്റ്റീവാർഡ്
യോഗ്യത
ഹൈ സ്കൂൾ/ഡിപ്ലോമ/ ബിരുദം എന്നിവയിലേതിലെങ്കിലും യോഗ്യത ഉണ്ടായിരിക്കണം
ബന്ധപ്പെട്ട മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
മികച്ച ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം
ലൊക്കേഷൻ : യു. എ. ഇ