ജോലി നേടുകയെന്ന സ്വപ്നത്തിന്റെ കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ശമ്പളത്തോട് കൂടിയ ജോലി എളുപ്പം നേടാം. വിശദ വിവരങ്ങൾക്ക് താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
വെക്ട്രസ്
വെക്ട്രസ് ഒരു അമേരിക്കൻ ഡിഫെൻസ് കോൺട്രാക്ടർ ആണ്. ഏറ്റവും വലിയ ഫെഡറൽ കരാറുകളിൽ ഒന്നാണ് അവർ.
ഒഴിവുകൾ
പ്രൊജക്ട് കൺട്രോൾസ് അനലിസ്റ്റ്
ഡി എഫ്. എ സി ഷിഫ്റ്റ് ലീഡ്
സീനിയർ മാനേജർ കോൺട്രാക്ടസ്
എമർജൻസി സർവീസസ് ഡിസ്പാച്ചർ
സി. ആർ. എസ്. പി സൂപ്പർ വൈസർ
ട്രാൻസ്പോർട്ടേഷൻ കോർഡിനേറ്റർ
ട്രേഡ് ഷോപ്പ് സൂപ്പർ വൈസർ
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്
കൗണ്ടർ ഇന്റലിജൻസ് സ്ക്രീനിംഗ് കോർഡിനേറ്റർ
ഡസ്ക് ക്ലാർക്ക് ലോഞ്ജ് സപ്പോർട്ട് സ്പെഷ്യലിസ്റ്റ്
ഇലക്ട്രിഷ്യൻ
എച്. വി. എ. സി മെക്കാനിക്
ട്രാൻസ്പോർട്ടേഷൻ കോർഡിനേറ്റർ
ക്ലീനിങ് ടെക്നിഷ്യൻ
ഡസ്ക് ക്ലാർക്ക്
ഹെവി എക്യുപ്മെന്റ് ഓപ്പറേറ്റർ
മെക്കാനിക്കൽ ടെക്നിഷ്യൻ
അപ്ലയൻസ് ടെക്നിഷ്യൻ
യോഗ്യതകൾ
ഹൈസ്കൂൾ ഡിപ്ലോമ /ബിരുദ യോഗ്യത നേടിയിരിക്കണം
പ്രസ്തുത മേഖലയിൽ ബിരുദം ഉണ്ടായിരിക്കണം
ഇംഗ്ലീഷ് ഫ്ലൂവന്റ് ആയിരിക്കണം (എഴുതാനും, സംസാരിക്കാനും, വായിക്കാനും )
പവർ പോയിന്റ്, ഔട്ട്ലുക്ക്, വേർഡ്, എക്സൽ എന്നിവയിലുള്ള അറിവും കമ്പ്യൂട്ടർ വൈദഗ്ദ്യവും ഉണ്ടായിരിക്കണം
ആശയവിനിമയ കഴിവുകളും പ്രശ്നപരിഹാര ശേഷിയും ഉണ്ടായിരിക്കണം
ലൊക്കേഷൻ :യു.എ. ഇ. ഖത്തർ