വിദേശ ജോലി നേടാനുള്ള അവസരം തേടി നടക്കുകയാണ് നിങ്ങളെങ്കിൽ ഇതാണ് പറ്റിയ അവസരം. എങ്കിൽ നഷ്ടമാക്കാതെ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ടാക്ക
അബുദാബി നാഷണൽ എനർജി എനർജി കമ്പനി, പി ജെ എസ് സി യുണൈറ്റഡ് അറബ് എമിറേറ്റിലെ അബുദാബിയിലെ ഒരു സർക്കാർ നിയന്ത്രിത ഊർജ്ജ ഹോൾഡിങ് കമ്പനിയാണ്. അബുദാബിയിലെ മുൻനിര കമ്പനികളിലൊന്നാണ് ടാഖ.
ഒഴിവുകൾ
അക്കൗണ്ടിങ്ങ് സ്പെക്ടേറ്റർ
മെറ്റീരിയൽസ് മാനേജർ
സ്ട്രാറ്റജിക് സോഴ്സിങ് ലീഡ്
സ്ട്രാറ്റജിക് സോഴ്സിങ് സ്പെഷ്യലിസ്റ്റ്
എഫ്. ആർ. എ. സി സപ്ലി ചെയിൻ മാനേജർ
ക്വാളിറ്റി & റീലയബിലിറ്റി എഞ്ചിനീയർ
പ്രോക്യൂർമെന്റ് സ്പെഷ്യലിസ്റ്റ്
ലാബ് ടെക്നിഷ്യൻ
ടെക്നിക്കൽ സപ്പോർട്ട് എഞ്ചിനീയർ
സൊല്യൂഷൻസ് എഞ്ചിനീയർ
വെൽ ഇന്റഗ്രിറ്റി എഞ്ചിനീയർ
ഫീൽഡ് എഞ്ചിനീയർ
സീനിയർ ടെക്നിഷ്യൻ
എഫ്. എ. സി ഇൻസ്ട്രക്റ്റർ ലീഡ്
വയർലൈൻ ഇൻസ്ട്രക്ടർ ലീഡ്
ഡ്രില്ലിങ് ഇൻസ്ട്രക്റ്റർ ലീഡ്
സിമെന്ററി ഇൻസ്ട്രക്റ്റർ ലീഡ്
യോഗ്യതകൾ
ബാച്ലർ ബിരുദം/മാസ്റ്റേഴ്സ് യോഗ്യത ഉണ്ടായിരിക്കണം
അറബിക് ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ടായിരിക്കണം
പ്രസ്തുത മേഖലയ്ക്ക് ആവശ്യമായ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ലൊക്കേഷൻ : സൗദി