വിദേശ ജോലിയാണോ ലക്ഷ്യമെങ്കിൽ ഇതാണ് സുവർണാവസരം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ജോലി സമ്പാദിക്കാം. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല.യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
തലാബത്
2004 ൽ കുവൈറ്റിൽ സ്ഥാപിതമായ ഒരു ഓൺലൈൻ ഫുഡ് ഓർഡറിങ് കമ്പനിയാണ് തലാബത്. 2021 ഏപ്രിൽ മുതൽ കുവൈറ്റ്, സൗദി, ബഹ്റൈൻ, യു. എ. ഇ, ഒമാൻ, ഖത്തർ, ജോർദാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ പ്രവർത്തനം നടത്തുന്നുണ്ട്.2016 മുതൽ ഡെലിവറി ഹീറോയുടെ അനുബന്ധ സ്ഥാപനമായ തലാബത് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഓർഡറിങ് കമ്പനിയായി മാറി.
ഒഴിവുകൾ
സിറ്റി ഡയറക്ടർ
ഇൻവെന്ററി കൺട്രോളർ
സീനിയർ എസ്.ആർ. ഇ എഞ്ചിനീയർ
സ്പെഷ്യലിസ്റ്റ് പെർഫോമൻസ് മാർക്കറ്റിങ്
സ്പെഷ്യലിസ്റ്റ് മാർക്കറ്റിംഗ് ഓപ്പറേഷൻസ്
സീനിയർ സ്പെഷ്യലിസ്റ്റ് മാർകോം
കീ അക്കൗണ്ട് മാനേജർ – എൻ. എഫ്. വി
സ്പെഷ്യലിസ്റ്റ് സെയിൽസ് പ്രൊജക്റ്റ്
അക്കൗണ്ട് മാനേജർ എൻ. എഫ്. വി
അസിസ്റ്റന്റ് ഓപ്പറേഷൻസ് മാനേജർ
റൈഡർ സൂപ്പർവൈസർ
ടീം ലീഡ് അക്കൗണ്ട് മാനേജ്മെന്റ്
സെയിൽസ് എക്സിക്യൂട്ടീവ്
സൂപ്പർവൈസർ വെൻണ്ടർ
അസോസിയേറ്റ് ലോജിസ്റ്റിക്സ് ട്രെയിനർ
അക്കൗണ്ട് മാനേജർ
സീനിയർ അനലിസ്റ്റ് പ്രൈസിംഗ്
സെയിൽസ് എക്സിക്യൂട്ടീവ്
ലോജിസ്റ്റിക്സ് ട്രെയിനർ
സൂപ്പർവൈസർ റൈഡർ
യോഗ്യതകൾ
ബാച്ച്ലർസ് ബിരുദം/ ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവരാകണം ഉദ്യോഗാർഥികൾ
പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
മെച്ചപ്പെട്ട ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം
നേതൃത്വ, വിശകലനകഴിവുകൾ ഉണ്ടായിരിക്കണം
ഇംഗ്ലീഷും അറബിക് ഉം ഫ്ലൂവന്റ് ആയിരിക്കണം
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ലൊക്കേഷൻ : യു. എ. ഇ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ