സ്വപ്ന തുല്യമായ ജോലി നേടാൻ ഇതാ ഒരു സുവർണാവസരം. മികച്ച ജോലി തന്നെ സമ്പാദിക്കാം വളരെ എളുപ്പത്തിൽ. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല.യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
സെന്റ് റെജിസ് റിസോർട്സ്
സെന്റ് റെജിസ് ബ്രാൻഡ് ആദ്യമായി ആഡംബര ഹോസ്പിറ്റാലിറ്റി സ്ഥാപിച്ചത് 110 വർഷങ്ങൾക്ക് മുൻപാണ്. മാരിയറ്റ് ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടൽ ശ്രിംഖലയാണ് സെന്റ് റെജിസ് ഹോട്ടൽസ്.
ഒഴിവുകൾ
ജിം ഇൻസ്ട്രക്ട്ടർ
പൂൾ ടെക്നിഷ്യൻ
കിഡ്സ് ക്ലബ്ബ് അറ്റൻഡന്റ്
ഓഡിയോ വിഷ്വൽ ടെക്നിഷ്യൻ
ലോണ്ടറി അറ്റെൻഡന്റ്
ഹൌസ് കീപ്പിങ് ഹോസ്റ്റ്
സ്പാ തെറാപ്പിസ്റ്റ്
കിച്ചൺ ടെക്നിഷ്യൻ
ബട്ലർ റണ്ണർ
അസിസ്റ്റന്റ് വെയ്റ്റെർ
പ്ലമ്പർ
എക്സിക്യൂട്ടീവ് അസിസ്റ്റന്റ് മാനേജർ
ഡയറക്ടർ ഓഫ് ഫുഡ്& ബീവറേജ്
എക്സിക്യൂട്ടീവ് ചെഫ്
ഡയറക്ടർ ഓഫ് ബിസിനസ് ഡെവലപ്പ്മെന്റ്
ഡയറക്ടർ ഓഫ് എഞ്ചിനീയറിംഗ്
ഡയറക്ടർ ഓഫ് ഫിനാൻസ്
യോഗ്യതകൾ
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം /ഡിപ്ലോമ ഉണ്ടായിരിക്കണം
എക്സ്പീരിയൻസും ബന്ധപ്പെട്ട മേഖലയിൽ അറിവും ഉണ്ടായിരിക്കണം
ഇംഗ്ലീഷിൽ ആശയവിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം
പ്രാഥമിക കമ്പ്യൂട്ടർ കഴിവുകൾ ഉണ്ടായിരിക്കണം
നേതൃത്വ കഴിവുകൾ ഉള്ളവരാകണം ഉദ്യോഗാർഥികൾ
ലൊക്കേഷൻ : യു. എ. ഇ, സൗദി