Thursday, August 11, 2022

സാദര കെമിക്കൽ കമ്പനിയിൽ ഒഴിവുകൾ

Date:

മെച്ചപ്പെട്ട ശമ്പളത്തോട് കൂടിയ വിദേശ ജോലി സ്വന്തമാക്കാൻ ഇനി എന്തെളുപ്പം താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

സാദര കെമിക്കൽ കമ്പനി

2011 ഒക്ടോബറിൽ സ്ഥാപിതമായ സാദര കെമിക്കൽ കമ്പനി, സൗദി അറേബ്യൻ ഓയിൽ കമ്പനിയും ( സൗദി അരാംകോ) ദസൗ കെമിക്കൽ കമ്പനിയും വികസിപ്പിച്ച സംയുക്ത സംരംഭമാണ്.26 സംയോജിത ലോകോത്തര നിർമാണ  പ്ലാന്റുകൾ നിർമാണ പ്ലാന്റുകൾ പ്രതിവർഷം 3 ദശലക്ഷം മെട്രിക് ടൺ ശേഷി, ഏകദേശം 20 ബില്ല്യൺ യു. എസ്. ഡോളറിന്റെ മൊത്തം നിക്ഷേപം എന്നിവയുള്ള ഒറ്റ ഘട്ടത്തിൽ ലോകത്ത് ഇതുവരെ നിർമിച്ച ഏറ്റവും വലിയ സമുച്ചയം 

ഒഴിവുകൾ

ഐ. എസ് റിസ്ക് മാനേജ്മെന്റ് അനലിസ്റ്റ്

ഐ. എസ് ഗവേർണനൻസ് അനലിസ്റ്റ്

ഇമ്പ്രൂവ്മെന്റ് എഞ്ചിനീയർ

ഐ.ടി സപ്പോർട്ട് സ്പെഷ്യലിസ്റ്റ്

മോം എഞ്ചിനീയർ

കസ്റ്റമർ സർവീസ് കോർഡിനേറ്റർ

ഐ. ടി ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ്

ടെക്നിക്കൽ സപ്പോർട്ട് സൂപ്പർവൈസർ

സീനിയർ മെയിന്റനൻസ് എഞ്ചിനീയർ, ഇലക്ട്രിക്കൽ

 പ്രൊജക്റ്റ് ക്വാളിറ്റി& ഇൻസ്‌പെക്ഷൻ സ്പെഷ്യലിസ്റ്റ്

യോഗ്യത

ബാച്‌ലർ ബിരുദം/ ഡിപ്ലോമ/ഹൈസ്കൂൾ യോഗ്യത ഉണ്ടായിരിക്കണം

പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം  ഉണ്ടായിരിക്കണം

ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം

ലൊക്കേഷൻ : സൗദി

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...