Thursday, August 11, 2022

റോട്ടാനയിൽ ജോലി നേടാൻ അവസരം

Date:

വിദേശ ജോലി നേടുക എന്നതാണ് നിങ്ങളുടെ സ്വപ്നം എങ്കിൽ നിങ്ങൾ ഈ അവസരം നഷ്ടപ്പെടുത്താതെ വിനിയോഗിക്കു. അവസരം എല്ലായ്‌പോഴും നിങ്ങൾക്ക് വേണ്ടി കാത്ത് നിൽക്കില്ല. സമയം വൈകാതെ സ്വപ്നം യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച്  നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.. താഴെയുള്ള ലിങ്കുകളിൽ നിങ്ങളുടെ സ്വപ്നത്തിന്റെ താക്കോൽ ഒളിച്ചിരിപ്പുണ്ടാകും.

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

റോട്ടാന

റോട്ടാന ഹോട്ടൽ മാനേജ്മെന്റ് കോർപ്പറേഷൻ 1992ലാണ് സ്ഥാപിതമായത്. നാസർ അൽ നോവൈസ്, സലിം എൽ സെയർ ന്റെയും ചിന്തയുടെ ഫലമായാണ് റോട്ടാന ഹോട്ടൽ മാനേജ്മെന്റ് രൂപം കൊള്ളുന്നത്. 1993 ലാണ്  റോട്ടാന ഹോട്ടൽ മാനേജ്മെന്റിന്റെ ആദ്യത്തെ പ്രോപ്പർട്ടി ഓപ്പൺ ആയത്.ഇന്ന് മിഡിൽ ഈസ്റ്റിലും, ആഫ്രിക്കയിലും, ഈസ്റ്റേൺ, യൂറോപ്പ്, ടർക്കി എന്നിവിടങ്ങളിൽ വച്ച് നമ്പർ വൺ ആണ് റോട്ടാന.1993ൽ 2 പ്രോപ്പർട്ടിയിൽ തുടക്കം കുറിച്ച കമ്പനി 2023 ആകുമ്പോഴേക്കും 80 ലേക്ക് എത്തിക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. കൂടാതെ മറ്റു ചില പദ്ധതികളും ആലോചനയിലുണ്ട്.

ഉദ്യോഗാർഥികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്

അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി സബ്‌മിറ്റ് ചെയ്യുന്ന വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉറപ്പ് വരുത്തണം

പേര്, വ്യക്തിഗതവിവരങ്ങൾ എന്നിവ സർട്ടിഫിക്കറ്റ് പ്രകാരം ശെരിയാണ് എന്ന് ഉറപ്പ് വരുത്തണം

സ്പെല്ലിങ് മിസ്റ്റേക്കുകൾ വരുത്താതെ സൂക്ഷിക്കുക.കഴിയുന്നതും തെറ്റുകൾ വരുത്താതെ ശ്രെദ്ധിക്കേണ്ടതാണ്.

എല്ലാ വിവരങ്ങളും നൽകി അപേക്ഷ മെയിൽ ചെയ്യുന്നതിന് മുൻപായി എല്ലാ വിവരങ്ങളും കൃത്യമാണെന്ന് അവസാനമായി വിലയിരുത്തുക.

ജോലി ഒഴിവുകൾ

റിക്രീയേഷൻ റിസെപഷനിസ്റ്റ്

വെയിറ്റർ/ വെയിറ്റ്രെസ്സ്

ഗസ്റ്റ്‌ എക്സ്പീരിയൻസ് കോർഡിനേറ്റർ

ബെൽ ക്യാപ്റ്റൻ

കിച്ചൺ സ്റ്റീവാർഡ്

ഡയറക്ടർ ഓഫ് ഹൗസ് കീപ്പിങ്

ബാർ ടെൻഡർ

ഇന്റേൺഷിപ്പ് -ഫ്രന്റ്‌ ഓഫീസ്

ഇന്റേൺഷിപ്പ് -ഫുഡ്‌&ബീവറേജ്

ഗവണ്മെന്റ് റിലേഷൻസ് ഓഫീസർ

റിസർവേഷൻസ് ഏജന്റ്

മാനേജ്മെന്റ് ട്രെയിനീ

കസ്റ്റമർ സർവീസ് ഏജന്റ്

റെസിവിങ് ഏജന്റ്

റിസർവേഷൻ ഏജന്റ്

ടാലെന്റ്& അക്ക്വിസിഷൻ മാനേജർ

മാനേജ്മെന്റ് ട്രെയിനീ

യോഗ്യതകൾ

ഡിപ്ലോമ/ബിരുദം ഇതിലേതെങ്കിലും വിദ്യാഭ്യാസ യോഗ്യത ഉള്ളവരാകണം അപേക്ഷാർഥികൾ 

സമാനറോളിൽ മുൻപ് പ്രവർത്തിച്ച് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

കമ്പ്യൂട്ടറിൽ പ്രാവീണ്യം ഉള്ളവരാകണം

മികച്ച രീതിയിലുള്ള പ്രശ്നപരിഹാര കഴിവ് ഉണ്ടായിരിക്കണം

മെച്ചപ്പെട്ട ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം

ലൊക്കേഷൻ : യു. എ. ഇ 

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...