മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ഹോട്ടൽ ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ. മികച്ച ശമ്പളത്തോട് കൂടിയ ഹോട്ടൽ മേഖലയിലെ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല.യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
റോട്ടാന
റോട്ടാന ഹോട്ടൽ മാനേജ്മെന്റ് കോർപ്പറേഷൻ 1992ലാണ് സ്ഥാപിതമായത്. നാസർ അൽ നോവൈസ്, സലിം എൽ സെയർ ന്റെയും ചിന്തയുടെ ഫലമായാണ് റോട്ടാന ഹോട്ടൽ മാനേജ്മെന്റ് രൂപം കൊള്ളുന്നത്. 1993 ലാണ് റോട്ടാന ഹോട്ടൽ മാനേജ്മെന്റിന്റെ ആദ്യത്തെ പ്രോപ്പർട്ടി ഓപ്പൺ ആയത്.ഇന്ന് മിഡിൽ ഈസ്റ്റിലും, ആഫ്രിക്കയിലും, ഈസ്റ്റേൺ, യൂറോപ്പ്, ടർക്കി എന്നിവിടങ്ങളിൽ വച്ച് നമ്പർ വൺ ആണ് റോട്ടാന.1993ൽ 2 പ്രോപ്പർട്ടിയിൽ തുടക്കം കുറിച്ച കമ്പനി 2023 ആകുമ്പോഴേക്കും 80 ലേക്ക് എത്തിക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. കൂടാതെ മറ്റു ചില പദ്ധതികളും ആലോചനയിലുണ്ട്.
ഒഴിവുകൾ
അപ്പ്ഹോൾസ്റ്റെറർ
റിക്രീയേഷൻ സൂപ്പർവൈസർ
കമ്മിസ് |
ഡെമി ചെഫ് ഡേ പാർട്ടി
റെവന്യു ഓഡിറ്റർ
ഗസ്റ്റ് സർവീസ് ഏജന്റ്
ഹൗസ് കീപ്പിങ് ഓർഡർ ടേക്കിങ്
സൂപ്പർ വൈസർ
സെയിൽസ് എക്സിക്യൂട്ടീവ്
ഫ്രന്റ് ഡസ്ക് ഏജന്റ്
ഹൗസ് കീപ്പിങ് അറ്റെൻഡന്റ്
സ്പെഷ്യാലിറ്റി ഔട്ട്ലറ്റ് മാനേജർ
അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് മാനേജർ
ബെൽ ബോയ്
റെസിവിങ്ങ് ഏജന്റ്
കോസ്റ്റ് കൺട്രോളർ
സെക്രട്ടറി എഞ്ചിനീയറിംഗ്
എഞ്ചിനീയറിംഗ് സ്റ്റോർ കീപ്പർ
ഡ്യൂട്ടി എഞ്ചിനീയർ
ഡോർമാൻ
ക്രെഡിറ്റ് മാനേജർ
വെയ്റ്റെർ
ലോണ്ടറി വാലറ്റ്
ലൈഫ് ഗാർഡ്
യോഗ്യതകൾ
പ്രസ്തുത ജോലിക്ക് വേണ്ട മുൻപരിചയം ഉണ്ടായിരിക്കണം
ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കണം
പ്രൊഫഷണൽ ഡിപ്ലോമ/ യൂണിവേഴ്സിറ്റി ബിരുദം/ഹൈസ്കൂൾ യോഗ്യത തുടങ്ങിയവ ഉണ്ടായിരിക്കണം
കമ്പ്യൂട്ടർ പ്രാവീണ്യം ഉള്ളവരാകണം ഉദ്യോഗാർഥികൾ
പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
ലൊക്കേഷൻ: യു. എ. ഇ, സൗദി, ഖത്തർ