മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല.യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
റിട്സ് കാൾട്ടൻ
റിട്സ് -കാൾട്ടൻ ഹോട്ടൽ കമ്പനി, എൽ എൽ സി ഒരു അമേരിക്കൻ മൾട്ടി നാഷണൽ കമ്പനിയാണ്. അത് റിട്സ് കാൾട്ടൻ എന്നറിയപ്പെടുന്ന ആഡംബര ഹോട്ടൽ ശ്രിംഖലയാണ്, കമ്പനിക്ക് 30 രാജ്ജ്യങ്ങളിലും പ്രദേശങ്ങളിലുമായി 29,158 മുറികളുള്ള 108, ആഡംബര ഹോട്ടലുകളും റിസോർട്ടുകളും ഉണ്ട്. കൂടാതെ 8,755 മുറികളുള്ള 46 ഹോട്ടലുകളും ഭാവിയിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഒഴിവുകൾ
ബാർടെൻഡർ
ഡൈനിങ് സൂപ്പർവൈസർ
വെയ്റ്റെർ/ വെയിട്രെസ്
സൂപ്പർവൈസർ
ഗസ്റ്റ് റിലേഷൻസ് ഏജന്റ്
ഹൌസ് കീപ്പിങ്
ഗസ്റ്റ് റിലേഷൻസ് സൂപ്പർവൈസർ
ഫ്രന്റ് ഡസ്ക് ഏജന്റ്
റിസേർവ്വഷൻസ് ഏജന്റ്
ഷിഫ്റ്റ് ലീഡർ
ലൈഫ് ഗാർഡ്
ജിം ഇൻസ്ട്രക്ടർ
സ്പാ അറ്റൻഡന്റ്
എം. പി റിസേർവ്വഷൻസ് മാനേജർ
ലോണ്ടറി മാനേജർ
ഓർഡർ ടേക്കർ
ചെഫ് ഡേ പാർട്ടി
അസിസ്റ്റന്റ് മാനേജർ
സോസ് ചെഫ്
കമ്മിസ്
യോഗ്യതകൾ
ഉദ്യോഗാർഥികൾക്ക് ഹൈസ്കൂൾ / ഡിപ്ലോമ/ബിരുദം യോഗ്യത ഉണ്ടായിരിക്കണം
നല്ല ആശയവിനിമയകഴിവുകൾ ഉണ്ടായിരിക്കണം
പ്രസ്തുത ജോലിക്ക് വേണ്ട എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ലൊക്കേഷൻ : സൗദി