നല്ല ജോലി സമ്പാദിക്കുക എന്നത് മിക്കവരുടെയും സ്വപ്നം ആണ്. അതിൽ വിദേശ ജോലി ലക്ഷ്യമിടുന്നവർ മറ്റൊരു കൂട്ടവും. അത്തരക്കാർക്ക് മികച്ച അവസരം ആണ് ഇത്. നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
റെയ്തിയോൻ ടെക്നോളജീസ്
മസ്സാച്യുസെറ്റ്സിലെ വാൾതാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ മൾട്ടി നാഷണൽ ഏറോസ്പേസ്&ഡിഫെൻസ് കോംപ്ലീമെറേസ് ആണ് റെയ്തിയോൺ ടെക്നോളജീസ് കോർപ്പറേഷൻ. വരുമാനവും വിപണി മൂലധനവും അനുസരിച്ചു ലോകത്തിലെ ഏറ്റവും വലിയ ഏറോസ്പേസ്. ഇന്റല്ലിജൻസ് സേവനദാതാക്കൾ, പ്രതിരോദ നിർമാതാക്കൾ എന്നിവയിൽ നമ്പർ 1 ആണ് കമ്പനി.
ഒഴിവുകൾ
സ്പ്രേ പെയിന്റർ
പ്രിന്റ് സ്പെഷ്യലിസ്റ്റ്
ഹാവ്ക്ക് ടെക്നിഷ്യൻ
ടെക്നിഷ്യൻ
അസിസ്റ്റന്റ് വാല്യൂ സ്ട്രീം മാനേജർ
ക്വാളിറ്റി എഞ്ചിനീയർ
പ്രൊജക്റ്റ് കോർഡിനേറ്റർ ഇന്റേൺ
ഇൻഡസ്ട്രി സർട്ടിഫൈഡ് വെൽഡർ
ലീഗൽ&കോൺട്രാക്ടസ് ഇന്റേൺ
കേബിൾ ടെക്നിഷ്യൻ
അസോസിയേറ്റ് ഡയറക്ടർ
യോഗ്യത
ഹൈസ്കൂൾ/ ഡിപ്ലോമ/ടെക്നിക്കൽ ഡിപ്ലോമ/ ബാച്ച്ലർസ് ബിരുദം ഇവയിലേതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം
പ്രസ്തുത ജോലിക്ക് വേണ്ട എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
മികച്ച ആശയവിനിമയ കഴിവ് ഉണ്ടായിരിക്കണം
എം. എസ് ഓഫീസ്, ഐ. ടി, കമ്പ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം
ലൊക്കേഷൻ : സൗദി