Thursday, August 11, 2022

പെട്രോഫാക് കമ്പനിയിൽ ജോലി അവസരം 

Date:

നിങ്ങളുടെ ഭാവി എന്താകുമെന്ന ചിന്തയാണോ നിങ്ങളെ അലട്ടുന്നത്.നല്ല ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷനേ വേണ്ട മികച്ച ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ അതും നല്ല ശമ്പളത്തോട് കൂടി തന്നെ. നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച്  നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും അനുസരിച്ച ജോലി തിരഞ്ഞെടുത്ത് ഇപ്പോൾ തന്നെ അപേക്ഷിക്കൂ.സമയം വൈകുംതോറും അവസരം നഷ്ടപ്പെടാനുള്ള ചാൻസ് കൂടികൊണ്ടേയിരിക്കും. നിങ്ങളുടെ വിരൽ തുമ്പിലാണ് നിങ്ങളുടെ ഭാവി നിർണയിക്കുന്ന താക്കോൽ.

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുന്നത് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റു വിവരങ്ങളും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്

അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി സബ്‌മിറ്റ് ചെയ്യുന്ന വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉറപ്പ് വരുത്തണം

പേര്, വ്യക്തിഗതവിവരങ്ങൾ എന്നിവ സർട്ടിഫിക്കറ്റ് പ്രകാരം ശെരിയാണ് എന്ന് ഉറപ്പ് വരുത്തണം

കഴിയുന്നതും തെറ്റുകൾ വരുത്താതെ ശ്രെദ്ധിക്കേണ്ടതാണ്.

എല്ലാ വിവരങ്ങളും നൽകി അപേക്ഷ മെയിൽ ചെയ്യുന്നതിന് മുൻപായി എല്ലാ വിവരങ്ങളും കൃത്യമാണെന്ന് അവസാനമായി ഒരു തവണ കൂടെ വിലയിരുത്തുക.

പെട്രോഫാക്

എണ്ണ, വാതകം, ശുദ്ധീകരണം, പെട്രോകെമിക്കൽസ്, പുനരുപയോഗ ഊർജ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര ഊർജ്ജ സേവന കമ്പനിയാണ് പെട്രോഫാക് ലിമിറ്റഡ്. ലണ്ടനിലെ ജെർമിൻ സ്ട്രീറ്റിൽ അതിന്റെ പ്രധാന കോർപ്പറേറ്റ് ഓഫീസ് ഉള്ള ജേഴ്സിയിലാണ് ഇത് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ജോലി ഒഴിവുകൾ

മാനേജർ, ഇൻഫർമേഷൻ മാനേജ്മെന്റ്

മാനേജർ പ്രൊജക്റ്റ്‌ കൺട്രോൾ

മെക്കാനിക്കൽ എഞ്ചിനീയർ

നൈറ്റ്‌ ഡ്രില്ലിങ് സൂപ്പർവൈസർ

ട്രെയിനിങ് അഡ്വൈസർ

വെൽ സൈറ്റ് ജിയോളജിസ്റ്റ്

ഡ്രില്ലിങ് സൂപ്പർവൈസർ

സീനിയർ അഡ്വൈസർ -ട്രെയിനിങ്

ഡെപ്യൂട്ടി മാനേജർ

സീനിയർ മാനേജർ

സീനിയർ എഞ്ചിനീയർ

സീനിയർ ഓഡിറ്റ് മാനേജർ

ലീഗൽ അഡ്വൈസർ

പ്രൊജക്റ്റ് എഞ്ചിനീയറിംഗ് മാനേജർ

എച്. എസ്. ഇ ഡിസൈൻ മാനേജർ

പ്രിൻസിപ്പൽ എഞ്ചിനീയർ

യോഗ്യതകൾ

ബന്ധപ്പെട്ട വിഷയത്തിൽ ബാച്‌ലർസ് ബിരുദം യോഗ്യത ഉള്ളവരാകണം

മികച്ച ആശയവിനിമയ കഴിവുകൾ ഉള്ളവരാകണം അപേക്ഷാർഥികൾ

മികച്ച പ്രശ്നപരിഹാര കഴിവുകൾ ഉണ്ടായിരിക്കണം

പ്രസ്തുത മേഖലയിൽ ജോലിക്ക് ആവശ്യമായ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ കഴിവ് ഉണ്ടാകണം, സംസാരിക്കാനും എഴുതാനും 

എക്സൽ, പവർ പോയിന്റ്  എന്നിവയിൽ മികച്ച വൈദഗ്ദ്യം ഉണ്ടായിരിക്കണം

ലൊക്കേഷൻ : യു. എ. ഇ, ഒമാൻ

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...