ഭാവി മികച്ചതാക്കാനും നല്ലൊരു ജോലി നേടാനുമുള്ള ഒരു സുവർണാവസരമായേക്കാം ഇത്. അവസരം നഷ്ടപ്പെടുത്താതെ ഇപ്പോൾ തന്നെ അപേക്ഷിക്കൂ. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് പരിശോധിച്ച് നിങ്ങൾക്ക് യോജിച്ച ജോലി തിരഞ്ഞെടുക്കൂ.ഒരു പക്ഷേ ഇതാകാം നിങ്ങളുടെ നല്ല നാളെയിലേക്കുള്ള പാത.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
പാണ്ട കമ്പനി
ഒരു സൗദി അറേബ്യൻ ഗ്രോസറി റിട്ടെയിൽ കമ്പനിയാണ് പാണ്ട. സാഹേല ഗ്രൂപ്പിന്റെ ഉപസ്ഥാപനങ്ങളിൽ ഒന്നാണ് പാണ്ട. സൗദി അറേബ്യൻ വിപണിയിലെ മികച്ച 100 കമ്പനികളിൽ ഒൻപതാം സ്ഥാനത്ത് ആണ് സഹേല ഗ്രൂപ്പ്. സാബിക്കിന് ശേഷം വ്യവസായ മേഖലയിൽ രണ്ടാം സ്ഥാനത്ത് ആണ്.
ഒഴിവുകൾ
ലോജിസ്റ്റിക്സ് ഓപ്പറേഷൻസ് സർവീസ് സ്പെഷ്യലിസ്റ്റ്, ഐ. ടി
അസിസ്റ്റന്റ് കാറ്റഗറി മാനേജർ
ടെക്നിക്കൽ പ്രോഡക്റ്റ് മാനേജർ
ഷിഫ്റ്റ് മാനേജർ അഡ്മിനിസ്ട്രേഷൻ
സീനിയർ ലീഗൽ അഡ്വൈസർ
ലോക്കേഷൻ സെർച്ചർ
ലേണിംഗ്&പ്രോഗ്രാംസ് ഡെവലപ്പ്മെന്റ് മാനേജർ
ഫ്രോഡ് പ്രിവെൻഷൻ മാനേജർ
സപ്ലി ചെയ്ൻ എക്സലൻസ് സ്പെഷ്യലിസ്റ്റ്
പ്രോക്യൂർമെന്റ് സീനിയർ മാനേജർ ഓപ്പറേഷൻസ്
ഇ. ടി. സി ഡെവലപ്പർ
യോഗ്യതകൾ
ടെക്നിക്കൽ സർട്ടിഫിക്കേഷൻസ് ഉണ്ടായിരിക്കണം
വിൻഡോസ്, ലിനക്സ് പോലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റംസിൽ അറിവ് ഉണ്ടായിരിക്കണം
മൈക്രോസോഫ്റ്റ് ഓഫീസ് പ്രാവീണ്യം ഉള്ളവരാകണം ഉദ്യോഗാർഥികൾ
ആശയവിനിമയകഴിവുകളും അനലിറ്റിക്കൽ കഴിവുകളും ഉണ്ടാകണം
ബിരുദം/ഡിപ്ലോമ യോഗ്യത ഉണ്ടാകണം
പ്രസ്തുത ജോലിക്ക് വേണ്ട എക്സ്പീരിയൻസ് ഉണ്ടാകണം
ഇംഗ്ലീഷ്, അറബിക് ഭാഷകൾ കൈകാര്യം ചെയ്യാനറിയണം
ലൊക്കേഷൻ: സൗദി