Thursday, August 11, 2022

Ooredoo കമ്പനി ഒഴിവുകൾ

Date:

നാളെ നിങ്ങളുടെ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന ചിന്തയാണോ നിങ്ങളുടെ മനസ്സിനെ അലട്ടുന്നത്. മികച്ച ഭാവിക്ക് ഏറ്റവും നല്ല ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷനേ വേണ്ട മികച്ച ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ അതും നല്ല ശമ്പളത്തോട് കൂടി തന്നെ. നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച്  നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും അനുസരിച്ച ജോലി തിരഞ്ഞെടുത്ത് ഇപ്പോൾ തന്നെ അപേക്ഷിക്കൂ.സമയം വൈകുംതോറും അവസരം നഷ്ടപ്പെടാനുള്ള ചാൻസ് കൂടികൊണ്ടേയിരിക്കും. നിങ്ങളുടെ വിരൽ തുമ്പിലാണ് നിങ്ങളുടെ ഭാവി നിർണയിക്കുന്ന താക്കോൽ.

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുന്നത് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റു വിവരങ്ങളും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്

അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി സബ്‌മിറ്റ് ചെയ്യുന്ന വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉറപ്പ് വരുത്തണം

പേര്, വ്യക്തിഗതവിവരങ്ങൾ എന്നിവ സർട്ടിഫിക്കറ്റ് പ്രകാരം ശെരിയാണ് എന്ന് ഉറപ്പ് വരുത്തണം

കഴിയുന്നതും തെറ്റുകൾ വരുത്താതെ ശ്രെദ്ധിക്കേണ്ടതാണ്.

എല്ലാ വിവരങ്ങളും നൽകി അപേക്ഷ മെയിൽ ചെയ്യുന്നതിന് മുൻപായി എല്ലാ വിവരങ്ങളും കൃത്യമാണെന്ന് അവസാനമായി ഒരു തവണ കൂടെ വിലയിരുത്തുക.

ഓറിഡോ

ഖത്തറിലെ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഖത്തരി മൾട്ടിനാഷണൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് ഓറിഡോ. ആഭ്യന്തര, അന്തർദേശീയ ടെലികമ്മ്യൂണിക്കേഷൻ മാർക്കറ്റുകളിലും ബിസിനസ്സ് (കോർപ്പറേഷനുകളും വ്യക്തികളും) റെസിഡൻഷ്യൽ മാർക്കറ്റുകളിലും മാർക്കറ്റ് ഷെയറുമായി മൊബൈൽ, വയർലെസ്, വയർ ലൈൻ, ഉള്ളടക്ക സേവനങ്ങൾ ഓറിഡോ നൽകുന്നു.

ജോലി ഒഴിവുകൾ

മാനേജർ, സൊല്യൂഷൻ ഡിസൈൻ

മാനേജർ, എന്റർപ്രൈസ് ചാനൽ & പ്ലാനിങ്

മാനേജർ ബി റ്റു ബി സെയിൽസ്

സീനിയർ മാനേജർ

ഡയറക്ടർ എന്റർപ്രൈസ് പ്ലാനിങ്& ഡിമാൻഡ്

ഡാറ്റ സയന്റിസ്റ്റ്

മാനേജർ സോഷ്യൽ മീഡിയ

അക്കൗണ്ട് മാനേജർ

സ്പെഷ്യലിസ്റ്റ് കാറ്റഗറി

അനലിസ്റ്റ് ലേണിംഗ് കോർഡിനേഷൻ

മാനേജർ സ്ട്രാറ്റജിക്ക് മാർക്കറ്റിംഗ്

അക്കൗണ്ടന്റ്

യോഗ്യതകൾ

ബന്ധപ്പെട്ട വിഷയത്തിൽ ബാച്ച്ലർ ബിരുദം ഉണ്ടായിരിക്കണം

മികച്ച സാമ്പത്തിക വിശകലന കഴിവുകൾ ഉണ്ടായിരിക്കണം

ഇംഗ്ലീഷ്, അറബിക് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ ഉള്ള കഴിവ് ഉണ്ടാകണം

മൈക്രോ സോഫ്റ്റ്‌ എം. എസ് ഓഫീസിൽ വൈദഗ്ദ്യം ഉണ്ടായിരിക്കണം

അസാധ്യമായ ആശയവിനിമയ, അവതരണ കഴിവുകൾ ഉണ്ടായിരിക്കണം

മികവുറ്റ പ്രശ്നപരിഹാര കഴിവുകൾ ഉണ്ടായിരിക്കണം

പ്രസ്തുത മേഖലയിൽ വേണ്ട എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

ലൊക്കേഷൻ : കുവൈറ്റ്‌ 

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...