മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല.യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
നോമാക്കോ
2005 ൽ സ്ഥാപിതമായ ആദ്യത്തെ നാഷണൽ ഓപ്പറേഷൻ &മെയിന്റനൻസ് കമ്പനിയായ നോമാക്കോ ലോകമെമ്പാടുമുള്ള വൈദ്യുതിയും ഡീസാലിൻ ചെയ്ത വെള്ളവും ഉൽപാദിപ്പിക്കുന്നതിന് ഉയർന്ന നിലവാരമുള്ള ഓപ്പറേഷൻ& മെയിന്റൻസ് സേവനങ്ങൾ നൽകുന്നു. എ.സി ഡബ്ലി.യു.എ പവറിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമാണ് നോമാക്.
ഒഴിവുകൾ
മെക്കാനിക്കൽ ടെക്നിഷ്യൻ
അക്കൗണ്ടിങ്ങ്& ഫിനാൻസ് സപ്പോർട്ട്
ഐ. എസ്& എച്. എസ്. ഇ മാനേജർ
ഓപ്പറേഷൻസ് മാനേജർ
ഇലക്ട്രിക്കൽ ടെക്നിഷ്യൻ
ഫിനാൻസ് മാനേജർ
അസോസിയേറ്റ് മാനേജർ
കണ്ടിഷൻ മോണിറ്ററിങ് എഞ്ചിനീയർ
സി. സി.ആർ ഓപ്പറേറ്റർ
മെയിന്റനൻസ് മാനേജർ
യോഗ്യതകൾ
ആശയവിനിമയ കഴിവ് ഉണ്ടായിരിക്കണം
ബിരുദയോഗ്യത ഉള്ളവരാകണം ഉദ്യോഗാർഥികൾ
പ്രസ്തുത ജോലിക്കാവശ്യമായ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
സാങ്കേതിക അറിവ് ഉള്ളവരാകണം ഉദ്യോഗാർഥികൾ
ലൊക്കേഷൻ : സൗദി