Thursday, August 11, 2022

എം. ബി. സി ഗ്രൂപ്പിൽ ജോലി നേടാം

Date:

എങ്ങനെ ഒരു നല്ല ജോലി സമ്പാദിക്കാം എന്ന ചിന്ത ഇനി മറക്കാം. മികച്ച ശമ്പളത്തോട് കൂടിയ വിദേശ ജോലി ഇനി നിങ്ങളുടെ വിരൽ തുമ്പിൽ .താഴെയുള്ള ലിങ്ക് പരിശോധിച്ച്  നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

എം. ബി. സി ഗ്രൂപ്പ്

എം. ബി. സി ഗ്രൂപ്പ്‌ എന്നറിയപ്പെടുന്ന  മിഡിൽ ഈസ്റ്റ്‌ ബ്രോഡ്കാസ്റ്റിംഗ് സെന്റർ, സൗദി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു സൗദി അറേബ്യൻ മീഡിയ കൂട്ടായ്മയാണ് ഇത്, മിഡിൽ ഈസ്റ്റ്‌, നോർത്ത് ആഫ്രിക്ക മേഖലയിലാണ്.1991 ൽ ലണ്ടനിൽ ആരംഭിച്ച കമ്പനി 2002 ൽ ദുബായ് ആസ്ഥാനത്തെക്ക് മാറി.

ഒഴിവുകൾ

അക്ക്യുസിഷൻ എഡിറ്റർ

പ്രൊമോഷൻ പ്രൊഡ്യൂസർ

അസോസിയേറ്റ് കണ്ടിന്യുവിറ്റി പ്രൊഡ്യൂസർ

സ്ട്രാറ്റജി അനലിസ്റ്റ്

റിസർച്ച് അനലിസ്റ്റ്

അക്കൗണ്ട് മാനേജർ

അസ്സിസ്റ്റന്റ് ഷെഡ്യുളർ

സോഷ്യൽ മീഡിയ ഗ്രാഫിക് ഡിസൈനർ

സോഷ്യൽ മീഡിയ പ്രൊഡ്യൂസർ

സോഷ്യൽ മീഡിയ വീഡിയോ ഡിസൈനർ

ഡിജിറ്റൽ മീഡിയ കമ്മ്യൂണിറ്റി മാനേജർ

ഡിജിറ്റൽ സ്ക്രിപ്റ്റ് റൈറ്റർ

മോഷൻ ഗ്രാഫിക്സ് ഡിസൈനർ

അസ്സിസ്റ്റന്റ് പ്ലാനർ

ഹെഡ് ഓഫ് ടി.വി പ്രൊഡക്ഷൻ

കൊമേർഷ്യൽ മാനേജർ.

യോഗ്യതകൾ

ബാച്‌ലർ ബിരുദം യോഗ്യത ഉണ്ടായിരിക്കണം

മികച്ച ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം

കമ്പ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം

അറബിക്, ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ടായിരിക്കണം

സോഷ്യൽ മീഡിയ ട്രെൻഡ്സിൽ അറിവ് ഉണ്ടെങ്കിൽ അഭികാമ്യം.

ലൊക്കേഷൻ : സൗദി, യു. എ. ഇ 

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...