നല്ല ഭാവി സ്വപ്നം കാണുന്നവർക്ക് മന്നൈ കോർപ്പറേഷനിൽ ജോലി നേടാം. നിരവധി അവസരങ്ങളുമായി മന്നൈ ഉദ്യോഗാർഥികളെ തേടുന്നു. എങ്കിലിനി ജോലി കാര്യത്തിൽ ടെൻഷൻ വേണ്ട മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകാതെ യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
മന്നൈ കോർപ്പറേഷൻ
ഓട്ടോമോട്ടിവ്, ഹെവി ഉപകരണ വിതരണവും സേവനവും ഐ. ടി ആഭരണങ്ങളും ആഡംബര വസ്തുക്കളും റിട്ടെയിൽ ഗൃഹോപകരണങ്ങളും ഇലക്ട്രോണിക്സ് യാത്ര, എണ്ണ വാതക മേഖലയിലേക്കുള്ള എഞ്ചിനീയറിംഗ് സേവനങ്ങൾ ലോജിസ്റ്റിക്സ് വെയർ ഹൗസിങ് എന്നിവ ഉൾപ്പെടുന്ന പ്രധാന പ്രവർത്തനങ്ങളുള്ള വിപുലമായ ഉൽപ്പന്നങ്ങളും സേവനങ്ങളും മന്നൈ കോർപ്പറേഷൻ വാഗ്ദാനം ചെയ്യുന്നു.
ഒഴിവുകൾ
ഡെപ്യൂട്ടി മാനേജർ
സീനിയർ സെയിൽസ് എഞ്ചിനീയർ
സീനിയർ പ്രൊജക്ട്സ് ലീഡർ
സെയിൽസ് എക്സിക്യൂട്ടീവ്
ജിയോ ഫിസിസ്റ്റ്
കസ്റ്റമർ സർവീസ് സൂപ്പർവൈസർ
ഡ്രില്ലർ
യോഗ്യതകൾ
പ്രസ്തുത ജോലിക്ക് ആവശ്യമായ ബിരുദയോഗ്യത ഉണ്ടായിരിക്കണം
കമ്പ്യൂട്ടർ പ്രാവീണ്യവും ഇംഗ്ലീഷ് ഭാഷ പ്രാവീണ്യവും ഉണ്ടായിരിക്കണം
ആശയവിനിമയ കഴിവുകൾ ഉള്ളവരാകണം ഉദ്യോഗാർഥികൾ
ഖത്തർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
ലൊക്കേഷൻ: ഖത്തർ