മികച്ച ജോലിയും നല്ല ശമ്പളവും വിദേശത്ത് കിട്ടിയാൽ പിന്നെന്ത് നോക്കാൻ എങ്കിൽ ഇനിയും ആലോചിച്ചു നിൽക്കാതെ ഇപ്പോൾ തന്നെ നിങ്ങൾക്ക് യോജിക്കുന്ന ജോലി തിരഞ്ഞെടുത്ത് അപേക്ഷിക്കൂ.(Maaden company Jobs in Saudi)
എങ്ങനെ അപേക്ഷിക്കാം?
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്തുത ജോലികളുടെ ലിങ്ക് ഓപ്പൺ ചെയ്ത് ജോബ് പോർട്ടലലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം നിങ്ങളുടെ ഇ-മെയിലും മറ്റു ആവശ്യ വിവരങ്ങളും നൽകി അക്കൗണ്ട് ഉണ്ടാക്കുക. അതിന് ശേഷം ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.ഇപ്പോൾ തന്നെ അപേക്ഷിച്ചു ജോലി ഉറപ്പ് വരുത്തൂ.
ഉദ്യോഗാർഥികളുടെ പ്രേത്യേക ശ്രദ്ധയ്ക്ക്
ജോലിയുടെ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി സബ്മിറ്റ് ചെയ്യുന്ന വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉറപ്പ് വരുത്തണം
പേര്, വ്യക്തിഗതവിവരങ്ങൾ എന്നിവ രേഖപ്പെടുത്തുമ്പോൾ സർട്ടിഫിക്കറ്റ് പ്രകാരം ശെരിയാണ് എന്ന് ഉറപ്പ് വരുത്തണം
കഴിയുന്നതും അപേക്ഷയിൽ തെറ്റുകൾ വരുത്താതെ ശ്രെദ്ധിക്കേണ്ടതാണ്.( തെറ്റു വരുന്ന അപേക്ഷകൾ നിങ്ങളെ പറ്റി തെറ്റായ ധാരണ ഉണ്ടാകാൻ കാരണമായേക്കാം.)
എല്ലാ വിവരങ്ങളും നൽകി അപേക്ഷ ഇ-മെയിൽ ചെയ്യുന്നതിന് മുൻപായി എല്ലാ വിവരങ്ങളും കൃത്യമാണെന്ന് അവസാനമായി ഒന്നുകൂടെ വിലയിരുത്തുക.
Maaden
ആഗോള സാന്നിധ്യമുള്ള സുസ്ഥിര ഖനന ചാമ്പ്യൻ” ആയിരിക്കുക എന്നതാണ് മാദീനിന്റെ ലക്ഷ്യം
.അത് നിറവേറ്റാൻ; മാഡനിൽ വൈവിധ്യമാർന്ന പശ്ചാത്തലവും വൈദഗ്ധ്യവുമുള്ള ധാരാളം ആളുകളെ ആവശ്യമുണ്ട്.
മാദീന്റെ മാനേജ്മെന്റ് തത്വശാസ്ത്രത്തിന്റെ കാതൽ അതിന്റെ ജീവനക്കാരുമായി ശക്തവും ശാശ്വതവുമായ ബന്ധം നിലനിർത്താനുള്ള ആഗ്രഹമാണ്. ബോർഡ് റൂം മുതൽ മൈനുകളും മില്ലുകളും വരെയുള്ള നല്ല ആന്തരിക ആശയവിനിമയങ്ങൾ ഈ ഉദ്യമത്തിന്റെ ഒരു പ്രധാന ഭാഗമാണ്. തുറന്നതും സത്യസന്ധവുമായ ഒരു സമീപനം നിലനിൽക്കുകയും കമ്പനിയുടെ വിജയത്തിന് സുപ്രധാനമായ ടീം വർക്കും സഹകരണവും കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്യുന്ന ഉദ്യോഗാർഥികൾ ആയിരിക്കണം.
ജോലി ഒഴിവുകൾ
സൂപ്പർ വൈസർ, ഓപ്പറേഷൻസ് ഡ്യൂട്ടി
മാനേജർ,പ്രോസസ്സ് പ്ലാനിങ്&പെർഫോമൻസ് കൺട്രോൾ
സീനിയർ എഞ്ചിനീയർ
പ്രിൻസിപ്പൽ എഞ്ചിനീയർ
ലീഡ് ഓപ്പറേറ്റർ
സീനിയർ ഓപ്പറേറ്റർ
സ്പെഷ്യലിസ്റ്റ് പെയ്റോൾ
ലീഡ് സ്പെഷ്യലിസ്റ്റ് ടാലെന്റ് മാനേജ്മെന്റ്
ലീഡ് എഞ്ചിനീയർ
അനലിസ്റ്റ് ലബോറട്ടറി
എഞ്ചിനീയർ മെക്കാനിക്കൽ
സൂപ്പർ ഇന്റൻഡന്റ്, മെക്കാനിക്കൽ
സീനിയർ സ്പെഷ്യലിസ്റ്റ് കോസ്റ്റിംഗ് ||
സൂപ്പർ വൈസർ
സീനിയർ ഓപ്പറേറ്റർ, ഓപ്പറേഷൻ ഗ്യാസ്
മാനേജർ ലീഡർഷിപ്പ് പ്രോഗ്രാം
ടെക്നിഷ്യൻ ഇലക്ട്രിക്കൽ
സൂപ്പർ വൈസർ ഷിഫ്റ്റ്
എക്സിക്യൂട്ടീവ് അസിസ്റ്റന്റ്
യോഗ്യതകൾ
ബന്ധപ്പെട്ടവിഷയത്തിൽ ഡിഗ്രി/ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം
ബന്ധപ്പെട്ട മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
നന്നായി എഴുതാനും, മികച്ച ആശയവിനിമയത്തിനും കഴിവ് ഉണ്ടാകണം
മികച്ച വിശകലന കഴിവുകളും പ്രശ്നപരിഹാര കഴിവുകളും ഉണ്ടായിരിക്കണം
എം. എസ് ഓഫീസിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം
ലൊക്കേഷൻ : സൗദി
Highlights : Maaden company Jobs in Saudi