മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ.മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല.യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
കൈക്കോ കമ്പനി
കുവൈറ്റിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് കുവൈറ്റ് ഓട്ടോമോട്ടിവ് ഇമ്പോർട്സ്. കമ്പനി രൂപീകരിച്ചത് അൽഷായ&അൽസാഗർ ഫാമിലികളാണ്. അൽഷായ ഗ്രൂപ്പിന്റെ ഓട്ടോമോട്ടിവ് ബിസിനസ് ആണ് കൈക്കോ. റിയൽ എസ്റ്റേറ്റ്, ഹോട്ടൽ, ഓട്ടോമോട്ടിവ്, റിട്ടെയ്ൽ, ട്രേഡിങ് തുടങ്ങിയ വിവിധ ബിസിനസുകളിൽ അൽഷായ ഗ്രൂപ്പ് ഏർപെട്ടിരിക്കുന്നു.90 രാജ്യങ്ങളിൽ നിന്നുള്ള,28,000 തിലധികം ജീവനക്കാർ,19 തിലധികം രാജ്യങ്ങളിൽ സാന്നിധ്യം,55 ലധികം ബ്രാൻഡുകൾ,1700 സ്റ്റോറുകൾ എന്നിവ മിഡിൽ ഈസ്റ്റിലെ വിപണികളിലുടനീളമുളമുണ്ട്.
ഒഴിവുകൾ
റിസപ്ഷനിസ്റ്റ്
ലോയർ
സെയിൽസ് എക്സിക്യൂട്ടീവ്
ക്രെഡിറ്റ് ഓഫീസർ
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
പവർ ബി.ഐ ഡെവലപ്പർ
അക്കൗണ്ടന്റ്
റിട്ടയിൽ സെയിൽസ് കൺസൽട്ടന്റ്
അസ്സിസ്റ്റന്റ് ബ്രാൻഡ് മാനേജർ
കാഷ്യർ
പാർട്സ് പിക്കർ
അസ്സിസ്റ്റന്റ് മാനേജർ
റീട്ടെയിൽ സെയിൽസ് എക്സിക്യൂട്ടീവ്സ്
സെയിൽസ് കൺസൾട്ടന്റ്
സർവീസ് അഡ്വൈസർ
യോഗ്യത
2-3 വർഷത്തെ എക്സ്പീരിയൻസ്
കോളേജ് ബിരുദം /ഹൈസ്കൂൾ ഡിപ്ലോമ
ഇംഗ്ലീഷ്, അറബിക് ഫ്ലൂവന്റ് ആയിരിക്കണം
കമ്പ്യൂട്ടർ പരിജ്ഞനം ഉണ്ടായിരിക്കണം
ട്രാൻസ്ഫറബിൾ വിസ ഉണ്ടായിരിക്കണം
കുവൈറ്റ് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകണം
40 വയസ്സിൽ താഴെ ഉള്ളവരാകണം ഉദ്യോഗാർഥികൾ
ലോക്കേഷൻ : കുവൈറ്റ്