ജുമാ അൽ മജീദ് ഗ്രൂപ്പ്
ജുമാ അൽ മജീദ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയതും ഒരുപാട് തൊഴിലവസരങ്ങൾ അവതരിപ്പിക്കുന്ന കഴിവും മത്സരബുദ്ധിയുമുള്ള ആളുകളാണോ നിങ്ങൾ ഉയർന്ന മോട്ടിവേഷനും ലക്ഷ്യം ഉന്നം വെച്ച് പ്രവർത്തിക്കാനും തയ്യാറുള്ളവരാണോ നിങ്ങൾ എങ്കിൽ ഉടൻ തന്നെ രജിസ്റ്റർ ചെയ്ത് ഞങ്ങളുടെ ടാലെന്റ് ഹണ്ടിന്റെ ഭാഗമാകു.
ജുമാ അൽ മജീദ് ഹോൾഡിങ് ഗ്രൂപ്പ് ജോലികൾ
ഷിപ്പിംഗ് മേഖല, നിർമാണ മേഖല, ഫുഡ് ഇറക്കുമതി, ട്രാവൽ, ജനറൽ ട്രേഡിങ് തുടങ്ങിയ ഇൻഡസ്ട്രികളിൽ കമ്പനി പങ്കാളിത്തം വഹിക്കുന്നു. പോർട്ഫോളിയോ മാനേജ്മെന്റ് സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയും കമ്പനി തുടർന്ന് വരുന്നു. ഈ വളർച്ചയിൽ ദുബായ് രംഗത്തെ വാണിജ്ജ്യ മേഖലയിൽ ഏറ്റവും മികച്ചതും ശക്തവുമായ ഒന്നായി മാറി.
1. എക്സിക്യൂട്ടീവ് സെക്രട്ടറി
ലൊക്കേഷൻ – ദുബായ്, യു.എ.ഇ
•അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദം, ഓഫീസ് മാനേജ്മെന്റ്/തതുല്യ യോഗ്യത ഉണ്ടായിരിക്കണം
•മിനിമം 3 വർഷത്തെ സീനിയർ വർക്ക് എക്സ്പീരിയൻസ് ഉണ്ടാകണം
•കൺസൽട്ടൻസിയിൽ മതിയായ പരിചയവും പ്രൊജക്റ്റ് മാനേജ്മെന്റ്, എഞ്ചിനീയറിംഗ് എന്നിവയിൽ അറിവും ഉണ്ടായിരിക്കണം
•അസാധാരണമായ ആശയവിനിമയശേഷിയും അവതരണത്തിനുള്ള കഴിവും ഉണ്ടായിരിക്കണം
•എക്സൽ , പവർപോയിന്റ് തുടങ്ങിയ മൈക്രോസോഫ്റ്റ് ഓഫീസ് സേവനങ്ങളിൽ അസാമാന്യ കഴിവും ഉണ്ടായിരിക്കണം
2. സെയിൽസ് കോർഡിനേറ്റർ
ലൊക്കേഷൻ : ദുബായ്
•ഒറാക്കിൾ ആപ്ലിക്കേഷനിൽ വർക്ക് ചെയ്തിരിക്കണം
•22-40 പ്രായപരിധിയിലുള്ളവരാകണം അപേക്ഷകർ
•ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയണം
•സെയിൽസിന് ശേഷം കസ്റ്റമറെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിവുണ്ടാകണം
•സമാനറോളിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഉടനടി ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്ന ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
3. വാച്ച് റിപ്പയറർ
ലൊക്കേഷൻ – ദുബായ്, യു. എ. ഇ
•ഹൈസ്കൂൾ വിദ്യാഭ്യാസമുള്ള ഉദ്യോഗാർഥികളാക്കിയിരിക്കണം
•പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞനം ഉണ്ടായിരിക്കണം
•ജോബ്കാർഡുകൾ തയ്യാറാക്കുകയും, ഡാറ്റ എൻട്രി മൈന്റൈൻ ചെയ്യുകയും വേണം
•തകരാറിലായ വാച്ചുകൾ റിപ്പയർ ചെയ്യുകയും സർവീസ് ചെയ്യുകയും വേണം
•സമാനറോളിൽ 2വർഷത്തെ പ്രവർത്തിപരിചയം ഉണ്ടാകണം
4. എച് ആർ കോർഡിനേറ്റർ
ലൊക്കേഷൻ : ദുബായ്, യു.എ.ഇ
•അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും അഡ്മിനിസ്ട്രേഷനിൽ ബാച്ലർ ബിരുദം ഉണ്ടായിരിക്കണം
•ഉയർന്ന രീതിയിലുള്ള ഐ. ടി. പരിജ്ഞനം ഉണ്ടാകണം
•വ്യക്തിപരമായ കഴിവുകളും സമയം മാനേജ് ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം
•മൊത്തത്തിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
•സൂപ്പർവൈസർ നൽകുന്ന മറ്റുടാസ്ക്കുകളും ഏറ്റെടുക്കണം
5. ക്ലീനർ
ലൊക്കേഷൻ : ദുബായ്, യു. എ. ഇ
•12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസമോ അതിൽ കുറവോ യോഗ്യത ഉണ്ടായിരിക്കണം
•നല്ല ആശയവിനിമയത്തിന് കഴിവ് ഉണ്ടായിരിക്കണം
•ഭാരമുള്ള വസ്തുക്കൾ നീക്കാനും എടുത്ത് പൊക്കാനും ശേഷി ഉണ്ടാകണം
•ടോയ്ലെറ്റും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കുക
•1-2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണം
6. കാഷ്യർ
ലൊക്കേഷൻ : അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ മിനിമം 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
•അക്കൗണ്ടിങ് അല്ലെങ്കിൽ തതുല്യമേഖലയിൽ ബാച്ച്ലർ ബിരുദം ഉണ്ടാകണം
•നല്ല ആശയവിനിമയശേഷിയും ഓഫീസ് മാനേജ്മെന്റ് കഴിവും ഉണ്ടായിരിക്കണം
•എം. എസ് ഓഫീസിൽ അറിവും എക്സ്പീരിയൻസും ഉണ്ടാകണം
•ബന്ധപ്പെട്ട ട്രാൻസാക്ഷനുകളുടെ റെസിപ്റ്റ് സെറ്റിൽമെന്റ് നടത്തണം