Thursday, August 11, 2022

ഖത്തർ മ്യൂസിയത്തിൽ ജോലി നേടാൻ ഇപ്പോൾ അപേക്ഷിക്കൂ

Date:

ഏറ്റവും മികച്ച ഒരു ജോലി വിദേശത്ത് നേടണം എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. എങ്കിൽ നിങ്ങളുടെ ജോലി കാര്യത്തിലിനി ടെൻഷനേ വേണ്ട താഴെ കൊടുത്തിരിക്കുന്ന ലിങ്ക് പരിശോധിച്ച്  നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും അനുയോജ്യമായ ജോലി ഏതെന്ന് തിരഞ്ഞെടുത്ത് ഇപ്പോൾ തന്നെ അപേക്ഷിക്കൂ.

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റു ആവശ്യ വിവരങ്ങളും നൽകി അക്കൗണ്ട് ഉണ്ടാക്കുക. അതിന് ശേഷം ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി നിങ്ങൾക്ക് ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്

അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി സബ്‌മിറ്റ് ചെയ്യുന്ന വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉറപ്പ് വരുത്തണം

പേര്, വ്യക്തിഗതവിവരങ്ങൾ എന്നിവ സർട്ടിഫിക്കറ്റ് പ്രകാരം ശെരിയാണ് എന്ന് ഉറപ്പ് വരുത്തണം

കഴിയുന്നതും അപേക്ഷയിൽ തെറ്റുകൾ വരുത്താതെ ശ്രെദ്ധിക്കേണ്ടതാണ്.

എല്ലാ വിവരങ്ങളും നൽകി അപേക്ഷ മെയിൽ ചെയ്യുന്നതിന് മുൻപായി എല്ലാ വിവരങ്ങളും കൃത്യമാണെന്ന് അവസാനമായി വിലയിരുത്തുക.

ഖത്തർ മ്യൂസിയം

ഖത്തറിലെ ദോഹയിലുള്ള ഒരു ദേശീയ മ്യൂസിയമാണ് നാഷണൽ മ്യൂസിയം ഓഫ് ഖത്തർ. 1975-ൽ തുറന്ന പഴയ കെട്ടിടത്തിന് പകരമായി നിലവിലെ കെട്ടിടം 2019 മാർച്ച് 28-ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു . ഖത്തറിൽ കാണപ്പെടുന്ന ഡെസേർട്ട് റോസ് ക്രിസ്റ്റലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആർക്കിടെക്റ്റ് ജീൻ നോവൽ ഈ കെട്ടിടം രൂപകൽപ്പന ചെയ്തത്.  ഖത്തറി ദേശീയ സ്വത്വത്തിന്റെ ഹൃദയമായ ഷെയ്ഖ് അബ്ദുല്ല ബിൻ ജാസിം അൽ താനിയുടെ കൊട്ടാരം മ്യൂസിയം സൈറ്റിൽ ഉൾപ്പെടുന്നു.  2013 ലെ കണക്കനുസരിച്ച്, മ്യൂസിയത്തിന്റെ ഡയറക്ടർ ഷെയ്ഖ അംനയാണ് .

ഒഴിവുകൾ

സീനിയർ കോൺട്രാക്ട് സ്പെഷ്യലിസ്റ്റ്

ആർട്ട്‌ ഹാൻഡ്‌ലർ

അസിസ്റ്റന്റ് രജിസ്ട്രാർ

ക്യൂറേറ്റർ ഓഫ് മീഡിയ

ക്യൂറേറ്റർ ഓഫ് പെയിന്റിംഗ്സ്

ക്യൂറേറ്റർ ഓഫ് സ്‌കൾപ്ചർ & ഡെക്കറേറ്റീവ് ആർട്സ്

ഡിജിറ്റൽ അസ്സറ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് (DAM)

ഡിജിറ്റൽ എഡ്യുക്കേറ്റർ

ഇവന്റ്സ് സ്പെഷ്യലിസ്റ്റ്

എക്സ്പെർട്ട് റിസർവേഷൻസ് സ്പെഷ്യലിസ്റ്റ്

ഫാമിലി&യൂത്ത് പ്രോഗ്രാം  കോർഡിനേറ്റർ

ഗാലറി ടെക്നിഷ്യൻ

ഹെഡ് ഓഫ് കമ്മ്യൂണിറ്റി ഔട്ട്‌ റീച്

ഹെഡ് ഓഫ്  കൺസർവേഷൻ

ഹെഡ് ഓഫ് കണ്ടന്റ് ഡെവലപ്പ്മെന്റ്

ഹെഡ് ഓഫ് ഇൻഫർമേഷൻ സെക്യൂരിറ്റി& ഗവർണൻസ്

ഹെഡ് ഓഫ് ലൈബ്രറി &ക്യൂറേഷൻ ഓഫ്  റെയർ ബുക്സ്

ഹെഡ് ഓഫ് ഓപ്പറേഷൻസ്

ഹെഡ് ഓഫ് പ്രൊജക്റ്റ്‌ പോർട്ട്‌ ഫോളിയോ മാനേജ്മെന്റ്

ഹെഡ് ഓഫ് പബ്ലിക്കേഷൻ ഡിസൈൻ

ഹെഡ് ഓഫ് റിസർച്ച്& അനലിറ്റിക്സ്

ഹെഡ് ഓഫ് സ്ട്രാറ്റജി&പ്ലാനിങ്

ഇൻവോയ്‌സ്‌ കോർഡിനേറ്റർ

ഐപി/കോപ്പി റൈറ്റ് ഓഫീസർ

ലേണിംഗ് സ്പെഷ്യലിസ്റ്റ്

മൾട്ടി മീഡിയ കോർഡിനേറ്റർ

പേപ്പർ കൺസർവേറ്റർ

പ്രൊഡക്ഷൻ സ്പെഷ്യലിസ്റ്റ്

യോഗ്യതകൾ

ഇംഗ്ലീഷ്&അറബിക് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം

മികച്ച ആശയവിനിമയകഴിവ് ഉണ്ടായിരിക്കണം

ഹൈസ്കൂൾ വിദ്യാഭ്യാസം, ബിരുദംമാസ്റ്റേഴ്സ്,പി. എച്.ഡി എന്നിവയാണ് ജോലിക്ക് ആവശ്യമായ യോഗ്യതകൾ

പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം 

കമ്പ്യൂട്ടർ പ്രാവീണ്യം, മൈക്രോസോഫ്റ്റ്‌ ഓഫീസ് വൈദഗ്ദ്യം എന്നീ കഴിവുകൾ ഉണ്ടായിരിക്കണം

ലൊക്കേഷൻ : ഖത്തർ

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...