അറിയിപ്പുകൾ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
വിദേശത്ത് മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല. താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇപ്പോൾ തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
മേസ് ഗ്രൂപ്പ്
മേസ് ഗ്രൂപ്പ് ലിമിറ്റഡ് അഥവാ മേസ് എന്നറിയപ്പെടുന്ന യുണൈറ്റഡ് കിങ്ഡത്തിലെ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആഗോള കൺസൽട്ടൻസി കൺസ്ട്രക്ഷൻ സ്ഥാപനമാണ്.
ഒഴിവുകൾ
സീനിയർ പ്രൊജക്റ്റ് മാനേജർ
എ.സി ടെക്നിഷ്യൻ
പെയ്റോൾ മാനേജർ
സീനിയർ ലോജിസ്റ്റിക്സ് മാനേജർ
സീനിയർ പ്രോക്യൂർമെന്റ് മാനേജർ
സീനിയർ പ്രൊജക്റ്റ് മാനേജർ
അറിയിപ്പുകൾ ലഭിക്കാൻ വേണ്ട ഗ്രൂപ്പിൽ ചേരുക
എം. ഇ. പി കമ്മിഷനിങ് മാനേജർ
ട്രെയിനിങ് മാനേജർ
സ്റ്റേക്ക് ഹോൾഡർ &കമ്മ്യൂണിക്കേഷൻസ് മാനേജർ
സീനിയർ എഫ്. എം കൺസൽട്ടന്റ്
ഹെഡ് ഓഫ് കോസ്റ്റ് കൺസൽട്ടൻസി
എം ഇ പി കോസ്റ്റ് മാനേജർ
കൊമേർഷ്യൽ മാനേജർ
ഡിസൈൻ മാനേജർ
സീനിയർ പ്ലാനർ
പ്രൊജക്റ്റ് മാനേജർ – ഏവിയേഷൻ
യോഗ്യതകൾ
ഉചിതമായ ടെക്നിക്കൽ യോഗ്യത/ ബിരുദം ആണ് യോഗ്യത
മികച്ച ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം
എം. എസ് ഓഫീസ്, എക്സൽ പ്രാവീണ്യം ഉണ്ടായിരിക്കണം
പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ഇംഗ്ലീഷ്, അറബിക് ഭാഷ പ്രാവീണ്യം ഉണ്ടെങ്കിൽ അഭികാമ്യം
ലൊക്കേഷൻ : സൗദി, ഖത്തർ
അറിയിപ്പുകൾ ലഭിക്കാൻ വേണ്ട ഗ്രൂപ്പിൽ ചേരുക