മികച്ച ജോലി സമ്പാദിക്കാനായില്ല എന്ന വിഷമത്തിലാണോ നിങ്ങൾ. ഇതിലും മികച്ച ഒരു ജോലി നിങ്ങൾക്ക് ഇനി കിട്ടാനില്ല. അതും വിദേശത്ത്,മികച്ച ശമ്പളത്തോട് കൂടിയ ജോലി എത്രയും പെട്ടെന്ന് സ്വന്തമാക്കാൻ ഏറ്റവും താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ജസീറ എയർവെയ്സ്
കുവൈറ്റിലെ അൽഫർവാനിയ ഗവർണേറ്റിലെ കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഗ്രൗണ്ടിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കുവൈറ്റ് എയർലൈൻ ആണ് ജസീറ എയർവെയ്സ്. മിഡിൽ ഈസ്റ്റ്, നേപ്പാൾ, പാകിസ്ഥാൻ, ഇന്ത്യ, ശ്രീലങ്ക, യൂറോപ്പ്, എന്നിവിടങ്ങളിൽ ഷെഡ്യുൾ ചെയ്ത സേവനങ്ങൾ നടത്തുന്നു. കുവൈറ്റ് എയർപോർട്ടിലെ ഏറ്റവും വലിയ ഓപ്പറേറ്റർമാരിൽ ഒന്നാണ് ജസീറ എയർവെയ്സ്.
ഒഴിവുകൾ
ട്രെയിനീ ഐ. ടി
സെയിൽസ് മാനേജർ
ലൈസൻസ്ഡ് എയർക്രാഫ്റ്റ് എഞ്ചിനീയർ
ട്രെയിനീ ആർക്കിടെക്ച്ചറൽ എഞ്ചിനീയർ
സെയിൽസ് സപ്പോർട്ട് എക്സിക്യൂട്ടീവ്
കീ അക്കൗണ്ട് മാനേജർ
കസ്റ്റമർ റിലേഷൻസ് സൂപ്പർവൈസർ
കാൾ സെന്റർ ഏജന്റ്
പി. ആർ മാനേജർ
യോഗ്യതകൾ
പ്രസ്തുത ജോലിക്കാവശ്യമായ ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം
എം. എസ് ഓഫീസ് സ്യുട്ടിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
ഇംഗ്ലീഷ്, അറബിക് അനായാസമായി കൈകാര്യം ചെയ്യാൻ കഴിവുണ്ടാകണം
പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
മികച്ച ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം
ലൊക്കേഷൻ : കുവൈറ്റ്