ഭാവി മെച്ചപ്പെടുത്താൻ നല്ല ജോലി തന്നെ വേണം. ഇനി ആ കാര്യത്തിൽ ടെൻഷൻ വേണ്ട മികച്ച ശമ്പളത്തോട് കൂടിയ വിദേശ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല.യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ജേക്കബ്
ഒരു അമേരിക്കൻ ഇന്റർനാഷണൽ ടെക്നിക്കൽ പ്രൊഫഷണൽ സർവീസ് സ്ഥാപനമാണ് ജേക്കബ്സ് എഞ്ചിനീയർസ് ഗ്രൂപ്പ്. കമ്പനികൾ, ഓർഗാണൈസേഷനുകൾ, സർക്കാർ ഏജൻസികൾ എന്നിവയുൾപടെ ആഗോളതലത്തിലുള്ള ക്ലയന്റുകൾക്കായി എഞ്ചിനീയർ, ടെക്നിക്കൽ, പ്രൊഫഷണൽ, കൺസ്ട്രക്ഷൻ സേവനങ്ങളും ശാസ്ത്രീയവും സ്പെഷ്യലിറ്റി കൺസൽറിംഗ് നൽകുന്നു.
ഒഴിവുകൾ
ഹൈവേ ഡിസൈൻ ലീഡ്
പ്രോക്യൂർമെന്റ് മാനേജർ
ബി ഐ എം എഞ്ചിനീയർ
ടോൺലിങ് എഞ്ചിനീയർ
സീനിയർ പ്രൊജക്റ്റ് മാനേജർ
ഡിസൈൻ ഡയറക്ടർ
എവിയേഷൻ പ്ലാനർ
എമിറാത്തി ഗ്രാജുവേറ്റ് ആർക്കിടെക്ട്
റിട്ടേൺ ഷിപ് പ്രോഗ്രാമർ
പവർ എഞ്ചിനീയർ
സീനിയർ റിസ്ക് അനലിസ്റ്റ്
റിസ്ക് മാനേജർ
ബി ഐ എം കോർഡിനേറ്റർ
സീനിയർ ട്യൂൺൽ വെന്റിലേഷൻ എഞ്ചിനീയർ
സീനിയർ ഇലക്ട്രിക്കൽ എഞ്ചിനീയർ
ബി ഐ എം മോഡലർ
സീനിയർ ലാൻഡ്സ്കേപ് അർക്കിടെക്
യോഗ്യതകൾ
ബിരുദം ബിരുദാനന്തരബിരുദം യോഗ്യത ഉണ്ടായിരിക്കണം
പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
വ്യക്തിപരമായ കഴിവുകളും ആശയവിനിമയ കഴിവുകളും ഉണ്ടായിരിക്കണം
ഇംഗ്ലീഷ് ഫ്ലുവന്റ് ആയിരിക്കണം
നേതൃത്വ കഴിവുകൾ ഉണ്ടായിരിക്കണം
ലൊക്കേഷൻ :യു. എ. ഇ, സൗദി