മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ഹോട്ടൽ ജോലി സമ്പാദിക്കാം. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല.യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ഐ. കെ. ഇ. എ കമ്പനി
ഐ. കെ. ഇ. എ സ്വീഡനിൽ സ്ഥാപിതമായ ഒരു മൾട്ടി നാഷണൽ കമ്പനിയാണ്. അത് അസംബ്ലി ചെയ്യാൻ തയ്യാറുള്ള ഫർണിച്ചറുകൾ, അടുക്കള ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ വിൽക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഫർണിച്ചർ കമ്പനിയാണ് ഐ. കെ. ഇ. എ. ലോകമെമ്പാടുമായി 400ലധികം സ്റ്റോറുകൾ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് അഫോർഡബിൾ ആയ വീട്ടുപകരണങ്ങൾ വിൽക്കുന്നു.
ഒഴിവുകൾ
സ്റ്റോർ മാനേജർ
ട്രേഡിങ് മാനേജർ
സീനിയർ വിഷ്വൽ മെർച്ചണ്ടെസർ
ഡെപ്യൂട്ടി സെയിൽസ് മാനേജർ
കുക്ക്
ഡ്രൈവർ
സെയിൽസ് എഞ്ചിനീയർ
യോഗ്യത
ബാച്ച്ലർ ബിരുദം
എക്സ്പീരിയൻസ്
കമ്പ്യൂട്ടർ പ്രാവീണ്യം
ആശയവിനിമയശേഷി
വ്യക്തിപരമായ കഴിവുകളും ആശയവിനിമയശേഷിയും ഉണ്ടാകണം
പ്രശ്നപരിഹാരശേഷി
വാലിഡ് ആയ ഗൾഫ്-മിഡ് -ട്രക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
അറബിക്, ഇംഗ്ലീഷ് പരിജ്ജാനം
ലോക്കേഷൻ : സൗദി,ഖത്തർ