മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല.യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ഐ. ബി. എം കമ്പനി
ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ ന്യൂയോർക്കിലെ അർമോങ്കിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ മൾട്ടി നാഷണൽ ടെക്നോളജി കോർപറേഷനിൽ നിന്ന് 171 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. ഐ. ബി. എം കമ്പ്യൂട്ടർ ഹാർഡ് വെയർ, മിഡിൽ വെയർ, സോഫ്റ്റ്വെയർ എന്നിവ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നു. കൂടാതെ മെയിൻ ഫെയിം കമ്പ്യൂട്ടറുകൾ മുതൽ നാനോടെക്നോളജി വരെയുള്ള മേഖലകളിൽ ഹോസ്റ്റിങ്ങും കൺസൽട്ടിങ്ങ് സേവനങ്ങളും നൽകുന്നു.
ഒഴിവുകൾ
സെക്യൂരിറ്റി കൺസൽട്ടന്റ്
ഐ. ബി. എം സ് മാനേജ്മെന്റ് കൺസൽട്ടന്റ്
സെക്യൂരിറ്റി സർവീസസ് സെല്ലർ
ക്രോസ് കമ്മ്യൂണിക്കേഷൻ ലീഡർ
കസ്റ്റമർ സക്സസ് മാനേജർ
സ്റ്റോറേജ് ബ്രാൻഡ് സെയിൽസ് സ്പെഷ്യലിസ്റ്റ്
സെക്യൂരിറ്റി സർവീസസ് സെല്ലർ
ബ്രാൻഡ് ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്
സെക്യൂരിറ്റി ബ്രാൻഡ് പ്രീ സെയിൽസ്
ഓട്ടോമേഷൻ ബ്രാൻഡ് സെയിൽസ് സ്പെഷ്യാലിറ്റി
എസ്. എസ്. ആർ. സി മാനേജർ
കസ്റ്റമർ സക്സസ് മാനേജർ
ഐഡന്റിറ്റി & ആക്സസ് മാനേജ്മെന്റ് കൺസൽട്ടന്റ്
യോഗ്യതകൾ
നന്നായി എഴുതാനും അവതരണ/ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം
പ്രസ്തുത ജോലിക്ക് ആവശ്യമായ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ബിരുദ യോഗ്യത ഉള്ളവരാകണം അപേക്ഷർ
ഐ. ബി. എം സെക്യൂരിറ്റി സർവീസസ്&സോഫ്റ്റ്വെയർ പോർട്ട്ഫോളിയോ എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം
ലോക്കേഷൻ : സൗദി, യു. എ. ഇ, ഖത്തർ