എത്രയൊക്കെ പരിശ്രമിച്ചിട്ടും ഒരു നല്ല ജോലി കണ്ടെത്താൻ ആയില്ലേ. എങ്കിലിനി ആ കാര്യത്തിൽ ടെൻഷൻ വേണ്ട മികച്ച ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ.മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
അബുദാബി യാസ് ഐസ്ലാൻഡ് ജോബ്സ് 2022
യു എ ഇ യിലെ അബുദാബിയിലെ ആണ് യാസ് ധ്വീപിലെ FI യാസ് മറീന സർകൂട്ടിന് മുകളിലും നിർമിച്ചതിന് പ്രശസ്തമായ പഞ്ച നക്ഷത്ര ഹോട്ടലിൻ ഡബ്ല്യൂ അബുദാബി യാസ് ഐലൻഡ്, മുൻപ് യാസ് ഹോട്ടലും യാസ് വൈസ്രോയ് ഹോട്ടൽ അബുദാബിയും. അബുദാബിയുടെ ഐക്കണുകളിൽ ഒന്നായി ഇത് അറിയപ്പെടുന്നു
ഒഴിവുകൾ
ബാർടെൻണ്ടർ
കാർപെന്റെർ
ഇലക്ട്രിഷ്യൻ
അസിസ്റ്റന്റ് ഫുഡ്&ബീവറേജ് മാനേജർ
വെയ്റ്റെർ / വെയ്ട്രസ്
ഹ്യൂമൻ റിസോഴ്സസ് എക്സിക്യൂട്ടീവ്
ആർട്ടിസൻ
അപ്പ്രെന്റിൻസ്
ഫ്ലോർ മാനേജർ
ചെഫ് ദേ ക്യൂയിസൻ
ബാരിസ്റ്റ
അപ്പ്രെന്റിസ് /സെർവർ
ടെയ്ലർ
പ്ലാന്റ് റൂം സീനിയർ ടെക്നിഷ്യൻ
ഫുഡ്&ബീവറേജ് സപ്പോർട്ട് എക്സ്പെർട്ട്
എഞ്ചിനീയറിംഗ് ടെക്നിഷ്യൻ
ബെൽമാൻ
ഡയറക്ടർ ഓഫ് ഫിനാൻസ്
ഡയറക്ടർ ഓഫ് മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ
യോഗ്യതകൾ
അത്യാവശ്യമായ കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം
എയർകണ്ടിഷൻ, റെഫ്രിജിറേറ്റർ,ഇലക്ട്രിക്കൽ, മെക്കാനിക്കൽ പ്ലമ്പിങ് തുടങ്ങിയ കാറ്റഗറിയിൽ പ്രാഥമിക അറിവ് ഉണ്ടായിരിക്കണം
ടീമിൽ പ്രവർത്തിക്കാനും നന്നായി സംസാരിക്കണം ഉളകഴിവ് ഉണ്ടാകണം
ഹൈസ്കൂൾ, ഡിപ്ലോമ / ജി ഇ ഡി യോഗ്യത ഉണ്ടായിരിക്കണം
പോസിറ്റീവ് മനോഭാവം ആയിരിക്കണം, മുൻപ് സെർവിങ് എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം.
ലൊക്കേഷൻ : യു. എ.ഇ