Thursday, August 11, 2022

ബിരുദമുള്ളവർക്ക് സൗദി, യുഎഇ ഹോസ്പിറ്റൽ മേഖലയിൽ ജോലി

Date:

മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച  ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ.മികച്ച ശമ്പളത്തോട് കൂടിയ  ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല.യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച്  നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

ബിരുദമുള്ളവർക്ക് വിദേശത്ത് ഹോസ്പിറ്റൽ മേഖലയിൽ ജോലി ഇപ്പോൾ തന്നെ അപേക്ഷിക്കൂ..

സൗദി ജർമൻ ഹോസ്പിറ്റൽ 

മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ഗ്രൂപ്പുകളുടെ ഭാഗമാണ് എസ്. ജി. എച് ദുബായ്. എസ്. ജി. എച് ഗ്രൂപ്പ്‌ ലൈനിൽ ആറാമത്തെ ടെർഷ്യറി കെയർ ഹോസ്പിറ്റലായി 2012 മാർച്ച്‌ എസ്. ജി. എച് ദുബായ് ആരംഭിച്ചു. അതിനുശേഷം, ദുബായിലെയും യു. എ. ഇ യിലെയും പ്രധാന ടെർഷ്യറി ഗ്രൂപ്പ്‌ ആയി സ്വയം വിജയിച്ചു.300 കിടക്കകളുള്ള എസ്. ജി. എച് ദുബായ് എല്ലാത്തരം സ്പെഷ്യാലിറ്റികളും സബ് സ്പെഷ്യാലിറ്റികളും ക്രിട്ടിക്കൽ കെയറും ഉൾപ്പടെയുള്ള വിവിധ മെഡിക്കൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഒഴിവുകൾ

ഓർത്തോപീഡിക് രജിസ്ട്രാർ

എമർജൻസി റൂം രജിസ്ട്രാർ

റുമറ്റൊളോജി കൺസൾട്ടന്റ്

പീഡിയാട്രിക് ഇന്റൻസീവ് കെയർ കൺസൾട്ടന്റ്

നിയോനാറ്റൽ ഇന്റന്സീവ് കെയർ കൺസൾട്ടന്റ്

ഐ. സി. യു നഴ്‌സ്‌ മാനേജർ

സ്റ്റാഫ്‌ നഴ്‌സ്‌

വെയർ ഹൗസ് മാനേജർ

ഡ്യൂട്ടി മാനേജർ

ഡെന്റൽ അസിസ്റ്റന്റ്/ടെക്നിഷ്യൻ

ഓപ്പറേറ്റിംഗ് റൂം ഹെഡ് നഴ്‌സ്‌

വെയർ ഹൗസ് സൂപ്പർവൈസർ

സി. എസ്. എസ്. ഡി ടെക്‌നിഷ്യൻ

ജനറൽ സർജറി കൺസൾട്ടന്റ്

ക്രിട്ടിക്കൽ കെയർ മെഡിക്കൽ കൺസൾട്ടന്റ്

അഡൽട്ട് റുമറ്റോളജി കൺസൽട്ടന്റ്

സ്റ്റാഫ്‌ നഴ്‌സ്‌

യോഗ്യത

എം. ബി. ബി. എസ്, എം. ബി. ബി. സി. എച് /തതുല്യ യോഗ്യത അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം

ട്രാൻസ്ഫറബിൾ ഇക്കാമയോ വിസയോ ഉണ്ടായിരിക്കണം

ഇംഗ്ലീഷും അറബിക് ഉം ഫ്ലൂവന്റ് ആയിരിക്കണം

വാലിഡ് ആയ സൗദി കൗൺസിൽ ലൈസൻസ് അല്ലെങ്കിൽ കുറഞ്ഞത് ഡാറ്റഫ്ലോ /പ്രോ മെട്രിക് പരീക്ഷ പാസാകണം

ലോക്കേഷൻ : സൗദി, യുഎഇ

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...