മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല.യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ഹണിവെൽ
ഹണിവെൽ ഇന്റർനാഷണൽ നോർത്ത് കരോലിനയിലെ ഷാർലറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ പൊതുവ്യാപാര സ്ഥാപനമാണ് ഹണിവെൽ ഇന്റർനാഷണൽ, എയ്റോസ്പേസ്, ബിൽഡിംഗ് ടെക്നോളജീസ്, പെർഫോമൻസ് മെറ്റീരിയൽസ്& ടെക്നോളജീസ് സേഫ്റ്റി&പ്രോഡക്റ്റിവിറ്റി സൊല്യുഷനുകൾ എന്നീ 4 മേഖലകളിൽ പ്രവർത്തിക്കുന്നു.
ഒഴിവുകൾ
ടെക് പ്രോ പ്രൊജക്റ്റ് എഞ്ചിനീയർ
ഫീൽഡ് സർവീസ് എഞ്ചിനീയർ
ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്
അഡ്വാൻസ്ഡ് സൈബർ സെക്യൂരിറ്റി
സീനിയർ ഡയറക്ടർ ഹ്യൂമൻ റിസോഴ്സസ്
ഫീൽഡ് സർവീസ് എഞ്ചിനീയർ
സ്ട്രാറ്റജിക് മാർക്കറ്റിംഗ് ലീഡർ
അപ്ലിക്കേഷൻ എഞ്ചിനീയർ
സീനിയർ അക്കൗണ്ട് മാനേജർ
എസ്ടിമേറ്റർ
സൊല്യൂഷൻ ആർക്കിടെക്ട്
സെയിൽസ് മാനേജർ
അക്കൗണ്ട് മാനേജർ
ലോജിസ്റ്റിക്സ് അസിസ്റ്റന്റ്
സൈറ്റ് സൂപ്പർവൈസർ
യോഗ്യതകൾ
ബിരുദയോഗ്യത നേടിയ ഉദ്യോഗാർഥികൾ ആയിരിക്കണം അപേക്ഷിക്കേണ്ടത്
ബന്ധപ്പെട്ട മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ഇംഗ്ലീഷും അറബിക് ഉം ഫ്ലൂവന്റ് ആയിരിക്കണം
കമ്പ്യൂട്ടർ സോഫ്റ്റ്വെയർ വൈദഗ്ദ്യം ഉണ്ടായിരിക്കണം
ലൊക്കേഷൻ : യു. എ. ഇ, സൗദി