എങ്ങനെ മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി എളുപ്പം നേടാം. താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ഹിൽ ഇന്റർനാഷണൽ
ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും വിശാലമായ പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുകയും ഫ്രാഞ്ചയ്സ് ചെയ്യുകയും ചെയ്യുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഹിൽ ഇന്റർനാഷണൽ. 1919 മെയ് മാസത്തിൽ കോൺറാട് ഹിൽട്ടൻ ആണ് കമ്പനി സ്ഥാപിച്ചത്.
ഒഴിവുകൾ
സെയിൽസ് സ്പെഷ്യലിസ്റ്റ്
റിക്രൂട്ട്മെന്റ് അഡ്മിനിസ്ട്രേറ്റർ
അക്കൗണ്ടന്റ്
സോഫ്റ്റ് സർവീസസ് കോർഡിനേറ്റർ
സെയിൽസ് സ്പെഷ്യലിസ്റ്റ്
സീനിയർ ഡെവലപ്പ്മെന്റ് മാനേജർ
റിസ്ക് മാനേജർ
പ്രൊജക്റ്റ് മാനേജർ
സ്പെഷ്യൽ പ്രൊജക്റ്റ് മാനേജർ
കോസ്റ്റ് കൺട്രോളർ
പ്ലാനിങ് മാനേജർ
സീനിയർ ക്വാണ്ടിറ്റി സർവേയർ
സീനിയർ മാനേജർ
എം. ഇ. പി എഞ്ചിനീയർ
ഡിസൈൻ മാനേജർ
യോഗ്യതകൾ
കമ്പ്യൂട്ടർ പ്രാവീണ്യം, അവതരണ കഴിവുകൾ എഴുതാനുള്ള കഴിവ് എന്നിവ ഉണ്ടാകണം
നല്ല ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം
എഴുതാനും,പ്രൂഫ് റീഡിങ്ങിനും, എഡിറ്റിങ്ങിനും ഉള്ള കഴിവ് ഉൾപ്പടെ ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്
ബാച്ച്ലർ ബിരുദവും വിശകലനകഴിവുകളും ഉണ്ടായിരിക്കണം
ലൊക്കേഷൻ : സൗദി, യു. എ. ഇ