മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല.യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ഗ്രാൻഡിയോസ് സൂപ്പർ മാർക്കറ്റ്
പലചരക്ക്, പാനീയങ്ങൾ, ഇലക്ട്രോണിക്സ്, സൗന്ദര്യ വർദ്ധക വസ്തുക്കൾ, ഗാർഹിക പാലുൽപ്പന്നങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവ ചില്ലറ വിൽപ്പന നടത്തുന്ന ഒരു ഓൺലൈൻ സ്റ്റോറാണ് ഗ്രാൻഡിയോസ് സൂപ്പർമാർക്കറ്റ്.
ഒഴിവുകൾ
ഡെലിവറി മാൻ
പാക്കർസ്
ഡെലിവറി ഡ്രൈവർ
അറബിക് ബേക്കർ
സെയിൽസ് അസോസിയേറ്റ്
ബുച്ചർ
ഫിഷ് മോങ്ങർ
സ്റ്റോർ കീപ്പർ
സ്റ്റോക്ക് റെസിവർ
പി പി സി സ്പെഷ്യലിസ്റ്റ്
ഡെലിവറി ടീം ലീഡർ
ഡെലിവറി സൂപ്പർവൈസർ
കണ്ടന്റ് സ്പെഷ്യലിസ്റ്റ്
ഇ കോമേഴ്സ് എക്സിക്യൂട്ടീവ്
ഡ്രൈവർ
കസ്റ്റമർ സപ്പോർട്ട്
കാഷ്യർ
സി സി ഒ സൂപ്പർ വൈസർ
യോഗ്യതകൾ
സമാന മേഖലയിൽ മുൻപരിചയം ഉള്ളവരാകണം ഉദ്യോഗാർഥികൾ
ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം, ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യണം.
സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയണം, കമ്പ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം
ലൊക്കേഷൻ: യു. എ. ഇ