Thursday, August 11, 2022

ഗ്രാൻഡ് മെർക്യൂർ ഹോട്ടലിൽ ജോലി ഒഴിവുകൾ

Date:

നല്ല ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച്  നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

ഗ്രാൻഡ് മെർക്യൂർ ഹോട്ടൽ

അക്കോറിന്റെ ഉടമസ്ഥതയിലുള്ളതുമായ പരമ്പരാഗത ഹോട്ടലുകളിൽ സ്പെഷ്യലൈസ് ചെയ്ത ഒരു ഫ്രഞ്ച് മിഡ്‌സ്‌കെയിൽ ഹോട്ടൽ ബ്രാൻഡാണ് മെർക്യൂർ. 1973-ൽ ഫ്രാൻസിൽ സൃഷ്ടിച്ച ഈ ബ്രാൻഡ് 1975-ൽ Accor ഏറ്റെടുത്തു. 61 രാജ്യങ്ങളിലായി 899 ഹോട്ടലുകളിൽ മെർക്യൂർ ബ്രാൻഡ് ദൃശ്യമാകുന്നു. മെർക്യൂറിന്റെ അന്താരാഷ്ട്ര പ്രീമിയം ബ്രാൻഡാണ് ഗ്രാൻഡ് മെർക്യൂർ.

ഒഴിവുകൾ

ഗസ്റ്റ്‌ എക്സ്പീരിയൻസ് സൂപ്പർ വൈസർ

കോസ്റ്റ് കൺട്രോളർ

പെയബിൾ& ജനറൽ കാഷ്യർ

ഇൻകം& കോസ്റ്റ് സൂപ്പർവൈസർ

എച്. ആർ. മാനേജർ

ബാർ മാനേജർ

ക്ലസ്റ്റർ സെയിൽസ് മാനേജർ

യോഗ്യതകൾ

വ്യക്തിപരമായ കഴിവുകളും, മികച്ച ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം

ഇംഗ്ലീഷ് ഫ്ലൂവന്റ് ആയിരിക്കണം

കമ്പ്യൂട്ടർ പ്രാവീണ്യം നിർബന്ധമാണ്, എം. എസ് ഓഫീസ് വൈദഗ്ദ്യം ഉണ്ടായിരിക്കണം

ബാച്ച്ലർ ബിരുദവും, സമാന മേഖലയിൽ എക്സ്പീരിയൻസും ഉണ്ടായിരിക്കണം

ലൊക്കേഷൻ : യു. എ. ഇ, ബഹ്‌റൈൻ 

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...