വിദേശജോലി സ്വപ്നം കാണുന്നവർക്ക് സന്തോഷവാർത്തയുമായി ജി. എച്. ഡി കമ്പനി. നിരവധി അവസരങ്ങളിൽ ഒന്ന് നിങ്ങൾക്ക് ഉള്ളതാകാം. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല.യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ജി. എച്. ഡി ഗ്രൂപ്പ്
ജി. എച്. ഡി ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡ് (മുൻപ് ഗട്ടറിഡ്ജ് ഹസ്കിൻസ്&ഡേവി എന്നറിയപ്പെടുന്നു. ഒരു ആഗോള ജീവനക്കാരുടെ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര സാങ്കേതിക പ്രൊഫഷണൽ സേവന സ്ഥാപനമാണ്.
ഒഴിവുകൾ
സീനിയർ ഇലക്ട്രിക്കൽ എഞ്ചിനീയർ
സ്ട്രക്ചറൽ എഞ്ചിനീയർ
മെക്കാനിക്കൽ എഞ്ചിനീയർ
പ്രൊജക്റ്റ് ഡയറക്ടർ
മാനേജർ
പ്രൊജക്റ്റ് മാനേജർ
ബിം ടെക്നിഷ്യൻ
ഗ്രാജുവേറ്റ് പ്രൊജക്റ്റ് മാനേജർ
സീനിയർ ആർക്കിടെക്ട്- ടെക്നിക്കൽ
സീനിയർ പ്രൊജക്റ്റ് കൺട്രോൾസ്
ബിസിനസ് ഗ്രൂപ്പ് ലീഡർ
റെസിഡന്റ് എഞ്ചിനീയർ
ഓഫീസർ, സ്റ്റേക്ക്ഹോൾഡർ മാനേജ്മെന്റ്
ബിം ലീഡ്
സീനിയർ അഡ്വൈസർ
സീനിയർ പ്രൊജക്റ്റ് മാനേജർ
യോഗ്യതകൾ
ബന്ധപ്പെട്ട സോഫ്റ്റ്വെയറുകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
ബന്ധപ്പെട്ട മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
നല്ല ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം
ബിരുദയോഗ്യത നേടിയിരിക്കണം
യു. എ. ഇ ഡ്രൈവിംഗ് ലൈസൻസ് നേടിയിരിക്കണം
കമ്പ്യൂട്ടർ പരിജ്ജാനം ഉണ്ടായിരിക്കണം
അറബിക്, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം ഉണ്ടായിരിക്കണം
ലൊക്കേഷൻ : യു. എ. ഇ