Thursday, August 11, 2022

അവസര പെരുമഴയുമായി ഫോർ സീസൺസ്

Date:

നിങ്ങളുടെ ഭാവി എന്താകുമെന്ന ചിന്തയാണോ നിങ്ങളെ അലട്ടുന്നത്. ആ കാര്യത്തിലിനി ടെൻഷനേ വേണ്ട മികച്ച ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ അതും നല്ല ശമ്പളത്തോട് കൂടി തന്നെ. നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച്  നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും അനുസരിച്ച ജോലി തിരഞ്ഞെടുത്ത് ഇപ്പോൾ തന്നെ അപേക്ഷിക്കൂ.

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുന്നത് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റു വിവരങ്ങളും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്

അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി സബ്‌മിറ്റ് ചെയ്യുന്ന വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉറപ്പ് വരുത്തണം

പേര്, വ്യക്തിഗതവിവരങ്ങൾ എന്നിവ സർട്ടിഫിക്കറ്റ് പ്രകാരം ശെരിയാണ് എന്ന് ഉറപ്പ് വരുത്തണം

കഴിയുന്നതും തെറ്റുകൾ വരുത്താതെ ശ്രെദ്ധിക്കേണ്ടതാണ്.

എല്ലാ വിവരങ്ങളും നൽകി അപേക്ഷ മെയിൽ ചെയ്യുന്നതിന് മുൻപായി എല്ലാ വിവരങ്ങളും കൃത്യമാണെന്ന് അവസാനമായി ഒരു തവണ കൂടെ വിലയിരുത്തുക.

ഫോർ സീസൺസ് ഹോട്ടൽസ്

ഫോർ സീസൺസ് ഹോട്ടൽസ് ലിമിറ്റഡ് , ഫോർ സീസൺസ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് എന്ന പേരിൽ വ്യാപാരം നടത്തുന്നത് ഒരു അന്താരാഷ്‌ട്ര ലക്ഷ്വറി ഹോട്ടൽ ആൻഡ് റിസോർട്ട് കമ്പനിയാണ്.

കാനഡയിലെ ഒന്റാറിയോയിലെ ടൊറന്റോ ആണ് ആസ്ഥാനം.ഫോർ സീസണുകൾ ലോകമെമ്പാടും 100-ലധികം ഹോട്ടലുകളും റിസോർട്ടുകളും നടത്തുന്നു.2007 മുതൽ, ബിൽ ഗേറ്റ്‌സും ( കാസ്‌കേഡ് നിക്ഷേപത്തിലൂടെ ) അൽ-വലീദ് ബിൻ തലാൽ രാജകുമാരനും ( കിംഗ്‌ഡം ഹോൾഡിംഗ് കമ്പനി വഴി ) കമ്പനിയുടെ മേജർ ഉടമകളാണ്. 2022 ജനുവരിയിൽ, കാസ്‌കേഡ് ഇൻവെസ്റ്റ്‌മെന്റിന് 71.25% ഓഹരിയും കിംഗ്ഡം ഹോൾഡിംഗ് കമ്പനിക്ക് 23.75%ഉം ഉണ്ടായിരിക്കും.

ഒഴിവുകൾ

ബാർ ടെൻഡർ

അസിസ്റ്റന്റ് റെസിഡൻസസ് മാനേജർ

നൈറ്റ്‌ ഗസ്റ്റ്‌ എക്സ്പീരിയൻസ് ഏജന്റ്

ഹോട്ടൽ ഡൈനിങ് കമ്മിസ് 

ഫ്രന്റ്‌ ഡസ്ക് ഏജന്റ്

പൂൾ അറ്റൻഡന്റ്

കാറ്ററിംഗ് മാനേജർ

ഡയറക്ടർ ഓഫ് കാറ്ററിംഗ്

സെൽഫ് ഇൻസ്‌പെക്ടർ

റൂം അറ്റെൻഡന്റ്

അക്കൗണ്ടിങ്ങ് ക്ലാർക്ക്

റൂം സർവീസ് ഓർഡർ ടേക്കർ

ഗസ്റ്റ്‌ സർവീസസ് സൂപ്പർ വൈസർ

വാലറ്റ് പാർക്കിംഗ് കാഷ്യർ

ഫ്ലോറൽ

ഫ്രന്റ്‌ ഡസ്ക് റിസപ്ഷനിസ്റ്റ്

മെക്കാനിക്ക്

പെയിന്റർ

കാർപെന്റെർ

പ്ലമ്പർ

ഫിറ്റ്നസ് ഇൻസ്‌ട്രക്ടർ

യോഗ്യതകൾ

മികച്ച ആശയവിനിമയശേഷി ഉണ്ടായിരിക്കണം

ഇംഗ്ലീഷ്, അറബിക് ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യാൻ സാധിക്കണം

സമാന മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

മികച്ച പ്രശ്നപരിഹാര കഴിവ് ഉണ്ടായിരിക്കണം

ഡിപ്ലോമ/ ഡിഗ്രി എന്നിവയിലേതെങ്കിലും യോഗ്യത നേടിയിരിക്കണം

ലൊക്കേഷൻ : യു. എ. ഇ, സൗദി

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...