മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ഫ്ലൈ ദുബായ് കരിയർസ്
ഫ്ലൈ ദുബായ്, നിയമപരമായി ദുബായ് ഏവിയേഷൻ കോർപ്പറേഷൻ, ദുബായ് അന്താരാഷ്ട്ര വിമാനതാവളത്തിന്റെ ടെർമിനൽ 2-ൽ ഹെഡ് ഓഫീസും ഫ്ലൈറ്റ് ഓപ്പറേഷനുകളുമുള്ള ദുബായ്, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ എമിറാത്തി ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ചിലവ് കുറഞ്ഞ എയർലൈൻ എന്ന ബഹുമതിയും കമ്പനിക്കുണ്ട്.
ഒഴിവുകൾ
ടീം ലീഡർ
സൂപ്പർ വൈസർ
ഫ്ലീറ്റ്&നെറ്റ്വർക്ക് പ്ലാനിങ് സ്പെഷ്യലിസ്റ്റ്
സീനിയർ ഓഫീസർ -ഷെഡ്യൂൾ പ്ലാനിങ്
ഏവിയേഷൻ സെക്യൂരിറ്റി ഓഡിറ്റർ
മെറ്റീരിയൽ പ്ലാനിങ്&ഇൻവെൻറ്ററി കൺട്രോൾ
ലീഗൽ അഫെയർസ് സ്പെഷ്യലിസ്റ്
ഐ. ടി സീനിയർ ആർക്കിടെക്ട്
ഐ. ടി ബിസിനസ് സ്പെഷ്യലിസ്റ്റ്
മാനേജർ -എയർപോർട്ട് സർവീസസ് സ്ട്രാറ്റെജിക് പ്ലാനിങ്&ക്വാളിറ്റി
ഫ്ലൈറ്റ് ഓപ്പറേഷൻസ് എഞ്ചിനീയർ
യോഗ്യതകൾ
പ്രസ്തുത ജോലികൾക്കാവശ്യമായ ബിരുദയോഗ്യത ഉണ്ടായിരിക്കണം
ജോലിക്ക് വേണ്ട എക്സ്പീരിയൻസ് ഉള്ളവരാകണം ഉദ്യോഗാർഥികൾ
ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം
യു. എ. ഇ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
ഇംഗ്ലീഷ്, അറബിക് ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ കഴിയണം
എം. എസ് ഓഫീസ് വൈദഗ്ദ്യം ഉണ്ടായിരിക്കണം
ലൊക്കേഷൻ :യു. എ. ഇ