Thursday, August 11, 2022

വിദേശ ജോലി സ്വപ്നം കാണുന്നവർക്ക് അവസരവുമായി എഞ്ചി കമ്പനി

Date:

മെച്ചപ്പെട്ട ഒരു ജോലി വിദേശത്ത് നേടണം എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. എങ്കിൽ നിങ്ങളുടെ ജോലി കാര്യത്തിലിനി ടെൻഷനടിക്കുകയേ വേണ്ട. മികച്ച ശമ്പളവും മെച്ചപ്പെട്ട ജോലിയും ഇനി ഒരുമിച്ച് നേടണം എന്ന ആഗ്രഹത്തിലേക്ക് നടന്നടുക്കാൻ ഇനി വിരൽ ദൂരം മാത്രം ബാക്കി. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ പരിശോധിച്ച്  നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും ഏറ്റവും അനുയോജ്യമായ ജോലി ഏതെന്ന് തിരഞ്ഞെടുത്ത് ഇപ്പോൾ തന്നെ അപേക്ഷിക്കൂ. സമയം വൈകുംതോറും നിങ്ങളുടെ ഭാവി സ്വപ്നത്തിലേക്കുള്ള വഴി അടഞ്ഞേക്കാം അതിന് മുൻപായി തന്നെ അപേക്ഷിച്ചു ജോലി ഉറപ്പാക്കാനുള്ള ശ്രമം തുടങ്ങിക്കോളൂ.

എങ്ങനെ അപേക്ഷിക്കാം?

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്തുത ജോലികളുടെ ലിങ്ക് ഓപ്പൺ ചെയ്ത് ജോബ് പോർട്ടലലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം നിങ്ങളുടെ ഇ-മെയിലും മറ്റു ആവശ്യ വിവരങ്ങളും നൽകി അക്കൗണ്ട് ഉണ്ടാക്കുക. അതിന് ശേഷം ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.ഇപ്പോൾ തന്നെ അപേക്ഷിച്ചു ജോലി ഉറപ്പ് വരുത്തൂ.

ഉദ്യോഗാർഥികളുടെ പ്രേത്യേക ശ്രദ്ധയ്ക്ക്

ജോലിയുടെ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി സബ്‌മിറ്റ് ചെയ്യുന്ന വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉറപ്പ് വരുത്തണം

പേര്, വ്യക്തിഗതവിവരങ്ങൾ എന്നിവ രേഖപ്പെടുത്തുമ്പോൾ സർട്ടിഫിക്കറ്റ് പ്രകാരം ശെരിയാണ് എന്ന് ഉറപ്പ് വരുത്തണം

കഴിയുന്നതും അപേക്ഷയിൽ തെറ്റുകൾ വരുത്താതെ ശ്രെദ്ധിക്കേണ്ടതാണ്.( തെറ്റു വരുന്ന അപേക്ഷകൾ നിങ്ങളെ പറ്റി തെറ്റായ ധാരണ ഉണ്ടാകാൻ കാരണമായേക്കാം.)

എല്ലാ വിവരങ്ങളും നൽകി അപേക്ഷ ഇ-മെയിൽ ചെയ്യുന്നതിന് മുൻപായി എല്ലാ വിവരങ്ങളും കൃത്യമാണെന്ന് അവസാനമായി ഒന്നുകൂടെ വിലയിരുത്തുക.

എഞ്ചി കമ്പനി 

ഒരു ഫ്രഞ്ച് മൾട്ടിനാഷണൽ യൂട്ടിലിറ്റി കമ്പനിയാണ്, എഞ്ചി കമ്പനി.ലാ ഡിഫൻസ് , കോർബേവോയി ആസ്ഥാനമാക്കി, ഊർജ്ജ സംക്രമണം , വൈദ്യുതി ഉൽപ്പാദനം , വിതരണം , പ്രകൃതിവാതകം , ആണവ , പുനരുപയോഗ ഊർജം , പെട്രോളിയം എന്നീ മേഖലകളിലും കമ്പനി പ്രവർത്തിക്കുന്നുണ്ട് .

ജോലി ഒഴിവുകൾ

സീനിയർ ബിസിനസ്‌ ഡെവലപ്പർ

ടെക്നിക്കൽ പ്രൊജക്റ്റ്‌ മാനേജർ

കൺസ്ട്രക്ഷൻ മാനേജർ

ടെക്നിക്കൽ പ്രൊജക്റ്റ് മാനേജർ 

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

സീനിയർ പവർ സിസ്റ്റം എക്സ്പെർട്ട്

സീനിയർ ടെക്നിക്കൽ പ്രൊജക്റ്റ് മാനേജർ

യോഗ്യതകൾ

ഇംഗ്ലീഷ് ഭാഷയിൽ മികച്ച ആശയവിനിമയ ശേഷി ഉള്ളവരാകണം ഉദ്യോഗാർഥികൾ

ഫ്രഞ്ച്/അറബിക് ഭാഷകളിൽ  മികച്ച പ്രാവീണ്യം ഉണ്ടെങ്കിൽ അഭികാമ്യം ആയിരിക്കും 

യൂണിവേഴ്സിറ്റി ബിരുദം, മാസ്റ്റേഴ്സ് ബിരുദം എന്നീ വിദ്യാഭ്യാസ യോഗ്യത ഉള്ളവരായിരിക്കണം

പ്രസ്തുത ജോലിക്ക് ആവശ്യമായ മേഖലയിൽ വേണ്ടത്ര എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

നന്നായി സംസാരിക്കാനും എഴുതാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം ഉദ്യോഗാർഥികൾക്ക്

ലൊക്കേഷൻ : യു. എ.ഇ, സൗദി അറേബ്യ

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...