മികച്ച ശമ്പളത്തോട് കൂടിയ വിദേശജോലിയാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ ഇതാണ് മികച്ച അവസരം. അവസരം നഷ്ടമാക്കാതെ ഉടൻ തന്നെ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
എമാർ
യുണൈറ്റഡ് അറബ് എമിറേറ്റിൽ സ്ഥിതി ചെയ്യുന്ന ഒരു എമിറാത്തി മൾട്ടി നാഷണൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പ്മെന്റ് കമ്പനിയാണ് എമാർ പ്രോപ്പർട്ടിസ് അല്ലെങ്കിൽ എമാർ ഡെവലപ്പ്മെന്റ്. ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു പൊതു ജോയിന്റ് സ്റ്റോക്ക് കമ്പനിയാണ് എമാർ.
ഒഴിവുകൾ
റോൾ ഇൻ ഫുഡ്&ബീവറേജ്
റോൾ ഇൻ ഹൌസ്കീപ്പിങ്
ഹൗസ് കീപ്പിങ് അംബാസ്സഡർ
റോൾ ഇൻ സെയിൽസ്
റോൾ ഇൻ ഫ്രന്റ് ഓഫീസ്
റിസർവേഷൻസ് ഏജന്റ്
റോൾ ഇൻ ഇവന്റസ്
റോൾ ഇൻ ക്യൂലിനറി
റോൾ ഇൻ ലോൺഡ്രി
മിഡ് -സീനിയർ റോൾ ഇൻ ഫുഡ്& ആവറേജ്
എക്സിക്യൂട്ടീവ് ചെഫ്
ഹൗസ്കീപ്പിങ് ഓർഡർ ടേക്കർ
ലോൺഡ്രി അംബാസ്സഡർ
റോൾ ഇൻ റിക്രീയേഷൻ
സ്പാ റീസെപ്ഷനിസ്റ്റ്
യോഗ്യതകൾ
ബന്ധപ്പെട്ട മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ഹൈസ്കൂൾ ഡിപ്ലോമ/ഹയർ സെക്കന്ററി യോഗ്യത/ ബിരുദം എന്നിവയിലേതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം
ഇംഗ്ലീഷ് ഭാഷ വൈദഗ്ദ്യം ഉണ്ടായിരിക്കണം
അറബിക് സംസാരിക്കാൻ അറിയണം
ലൊക്കേഷൻ : യു. എ. ഇ