ഭാവി മികച്ചതാകാൻ നല്ല ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ. മികച്ച ശമ്പളത്തോട് കൂടിയ ജോലി യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബായിലെ ആരോഗ്യ സംവിധാനത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഒരു സർക്കാർ സ്ഥാപനമാണ് ഡി. എച്. എ.ദുബായിലെ പൊതു-സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ആരോഗ്യ പരിപാലനത്തിനുള്ള നയങ്ങളും തന്ത്രങ്ങളും സജ്ജീകരിക്കുകയും ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ ദുബായിൽ ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷാ സംവിധാനം നൽകുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കപ്പെടുന്നുവെന്നും ജീവിതനിലവാരം മെച്ചപെടുത്തുവെന്നും ഉറപ്പാക്കാൻ ദുബായ് ഹെൽത്ത് അതോറിറ്റി പ്രവർത്തിക്കുന്നു.
ഒഴിവുകൾ
കൺസൾട്ടന്റ് -ജനറൽ സർജറി
സ്റ്റാഫ് നഴ്സ്
ഡെന്റൽ ടെക്നോളജിസ്റ്റ്
സീനിയർ സ്പീച് തെറാപ്പിസ്റ്റ്
റേഡിയോഗ്രാഫർ
അസിസ്റ്റന്റ് നഴ്സ്
യോഗ്യതകൾ
അംഗീകൃത മെഡിക്കൽ സ്കൂളിൽ നിന്നുമുള്ള ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കണം
ഡി. എച്. എ ലൈസൻസിങ് ഉണ്ടായിരിക്കണം
പ്രസ്തുത ജോലിക്ക് ആവശ്യമായ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ലൊക്കേഷൻ :ദുബായ്