മികച്ച ശമ്പളത്തോട് കൂടിയ ജോലി യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ഡെലോയിറ്റ്
യുണൈറ്റഡ് കിംഗ്ഡത്തിലെ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര പ്രൊഫഷണൽ സേവന ശ്രിംഖലയാണ് ഡെലോയിറ്റ്. വരുമാനവും ലോകത്തെ പ്രൊഫഷണലുകളുടെ എണ്ണവും അനുസരിച്ചുള്ള ഏറ്റവും വലിയ പ്രൊഫഷണൽ സേവന ശ്രിംഖലയാണ് ഡെലോയിറ്റ്.
ഒഴിവുകൾ
ഓഡിറ്റ് അഷുറൻസ് – അസിസ്റ്റന്റ് മാനേജർ
ഓഡിറ്റ് മാനേജർ
ഹ്യൂമൻ റിസോഴ്സസ്,/ ടാലെന്റ് അക്ക്യുസിഷൻസ് സർവീസ്
മീഡിയ& പബ്ലിക് റിലേഷൻസ് മാനേജർ
ക്വാളിറ്റി & റിസ്ക് അസോസിയേറ്റ്
ഫിനാൻഷ്യൽ അഡ്വൈസറി
യോഗ്യതകൾ
ബിരുദയോഗ്യത ഉണ്ടായിരിക്കണം
ഇംഗ്ലീഷ് ഫ്ലൂവന്റ് ആയിരിക്കണം
പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
കമ്പ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം, പ്രേത്യേകിച്ചും സ്പ്രെഡ്ഷീറ്റിൽ
ലൊക്കേഷൻ : യു. എ.ഇ, സൗദി, ഖത്തർ, ഒമാൻ