നല്ല ഭാവി സ്വപ്നം കാണാൻ മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷനടിക്കേണ്ട മെച്ചപ്പെട്ട ജോലി തന്നെ സമ്പാദിക്കാം വിദേശരാജ്യത്ത്. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വിരൽ തുമ്പിൽ. ജോലിയെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇപ്പോൾ തന്നെ അപേക്ഷിക്കൂ.. സമയം വൈകാതെ
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ദമാസ്
മിഡിൽ ഈസ്റ്റിലെ പ്രമുഖ ജ്വല്ലറി, വാച്ച് റീട്ടെയ്ലർ ആണ് ദമാസ് ഇന്റർനാഷണൽ ലിമിറ്റഡ്. ദുബായ്, യു. എ. ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദമാസ്, സ്വർണം, സ്വർണാഭരണങ്ങൾ, വജ്ജ്രാഭരണങ്ങൾ, മുത്തുകൾ, വാച്ചുകൾ, വെള്ളി, വിലപിടിപ്പുള്ള കല്ലുകൾ എന്നിവ ചില്ലറ വിൽപ്പനയിലും മൊത്തത്തിലും വ്യാപാരം നടത്തുന്നു.1907 ൽ സിറിയയിൽ വച്ചാണ് ദമാസ് ഗ്രൂപ്പിന്റെ യാത്ര ആരംഭിച്ചത്.1970 കളുടെ അവസാനത്തിൽ, യു. എ. ഇ. യിൽ ദമാസ് ബ്രാൻഡ് സ്ഥാപിതമായി.1985 അവസാനത്തോടെ ദമാസ് ഗ്രൂപ്പ് നിരവധി റിട്ടെയിൽ സ്റ്റോറുകളുമായി വളർന്നു.
ഒഴിവുകൾ
ഏരിയ സെയിൽസ് മാനേജർ
ഡ്രൈവർ
ഫിനാൻസ് മാനേജർ
ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്
ഓപ്പറേഷൻസ് മാനേജർ
സീനിയർ അക്കൗണ്ടന്റ്
ടീം ലീഡർ
സെയിൽസ് കൺസൽട്ടന്റ്
ബോഡി പീയഴ്സർ
ക്രീയേറ്റീവ് കണ്ടന്റ് സീനിയർ മാനേജർ
ഇ-കോമേഴ്സ് മാനേജർ
ഇന്റഗ്രേറ്റഡ് മാർക്കറ്റിംഗ് മാനേജർ
യോഗ്യത
ആശയവിനിമയകഴിവ് ഉണ്ടായിരിക്കണം
വാലിഡ് ആയ ഖത്തർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകണം
പ്രസ്തുത ജോലിക്ക് ആവശ്യമായ എക്സ്പീരിയൻസ് ഉള്ളവരായിരിക്കണം ഉദ്യോഗാർഥികൾ
ഉദ്യോഗാർഥികൾക്ക് എം. ബി. എ യോഗ്യത ഉണ്ടാകണം
അപേക്ഷാർഥികൾ ഇംഗ്ലീഷ് ഫ്ലൂവന്റ് ആയിട്ടുള്ളവരാകണം
ലൊക്കേഷൻ : ദോഹ, ഒമാൻ, യു.എ. ഇ