Thursday, August 11, 2022

അറ്റ്ലാന്റിസ് ഗ്രൂപ്പ് ജോലി ഒഴിവുകൾ

Date:

ജോലി അന്വേഷണം മടുത്തെങ്കിൽ ഇനി ഇത് ഒരു കൈ നോക്കാം. ജോലിയില്ലായെന്ന പരാതിക്ക് വിട പറയാം. അറ്റ്ലാന്റിസ്- ൽ നിരവധി ജോലി ഒഴിവുകൾ നിങ്ങളുടെ കഴിവിനും താല്പര്യത്തിനും അനുസരിച്ച ജോലി ഏതെന്നു കണ്ടെത്തി അപേക്ഷിക്കൂ.. ഒരു പക്ഷേ ഇതായിരിക്കാം നിങ്ങളുടെ ഭാവി മെച്ചപ്പെടുത്താനുള്ള വഴി. സമയം വൈകും തോറും അവസരം നഷ്ടപ്പെടാനുള്ള സമയം നീങ്ങിക്കൊണ്ടേയിരിക്കാം.

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

അറ്റ്ലാന്റിസ് 

യു. എ. യിലെ ഒരു ലക്ഷ്വറി ഹോട്ടലാണ് അറ്റ്ലാന്റിസ് 2008 സെപ്റ്റംബർ 24 മുതലാണ് റിസോർട്ട് തുറന്നത്. ഒരു സംയുക്ത സംരംഭമാണ് അറ്റ്ലാന്റിസ്, കേർസ്ണർ ഇന്റർനാഷണൽ ഹോൽഡിങ്‌സ് ലിമിറ്റഡും, ഇസ്റ്റിക് മാർ വേൾഡും ചേർന്നാണ് അറ്റ്ലാന്റിസ് തുടങ്ങുന്നത്

ഒഴിവുകൾ

അസിസ്റ്റന്റ് മാനേജർ

കമ്മിസ് 

ഹൗസ് കീപ്പിങ് റണ്ണർ

അറ്റൻഡന്റ്

ഹെഡ് പേസ്ട്രി ഷെഫ്

സോസ് ഷെഫ് സ്പെഷ്യാലിറ്റി

ട്രെയിനിങ് കോർഡിനേറ്റർ

ഓപ്പറേഷൻസ് മാനേജർ

റിസപ്ഷൻ മാനേജർ

ഹെഡ് വെയ്റ്റെർ

പൂൾ അറ്റൻഡന്റ്

ക്ലാർക്ക്

എച് ആർ ബിസിനസ്‌ അനലിസ്റ്റ്

ഫ്രണ്ട് ഓഫീസ് ഏജന്റ്

യോഗ്യതകൾ

ബന്ധപ്പെട്ട മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

പ്രശ്നപരിഹാരകഴിവുകളുള്ളവരായിരിക്കണം

മികച്ച ആശയവിനിമയ ശേഷി ഉള്ളവരാകണം അപേക്ഷകർ

അറബിക് അനായാസം കൈകാര്യം ചെയ്യാനറിയണം 

ലൊക്കേഷൻ : UAE

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...