നല്ല ജോലി സമ്പാദിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്.അത് വിദേശത്താണെങ്കിൽ അതിലും നന്നായിരിക്കും. എങ്കിൽ ഇത് തന്നെയാണ് നല്ല അവസരവും. അരാമെക്സ് വിവിധ ഒഴിവുകളിലേക്ക് ആളുകളെ ക്ഷണിക്കുന്നു. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
അരാമെക്സ്
കോംപ്രഹെന്സീവ് ലോജിസ്റ്റിക്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ സൊല്യൂഷൻസിൽ ലീഡിങ് ഗ്ലോബൽ പ്രോവൈഡർ ആണ് അരാമെക്സ്.1982 ൽ എസ്ടാബ്ലിഷ് ആയ കമ്പനി അതിന്റെ ഇഷ്ടാനുസൃതമാക്കിയ സേവനങ്ങൾക്കും നൂതനമായ മൾട്ടി പ്രോഡക്റ്റ് ഓഫറിങ്ങിനും അംഗീകാരം ലഭിച്ച ഒരു ആഗോള ബ്രാൻഡ് ആയി അതിവേഗം വളർന്ന് കൊണ്ടിരിക്കുകയാണ്.1997 ജനുവരി നാസ്ഡാക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരികൾ ട്രേഡ് ചെയ്യുന്ന ആദ്യത്തെ അറബ് ബേസ്ഡ് അന്താരാഷ്ട്ര കമ്പനിയാണ് അരാമെക്സ്.
ഒഴിവുകൾ
കോർപ്പറേറ്റ് ഫ്രെയ്റ്റ് പ്രൈസിംഗ് എക്സിക്യൂട്ടീവ്
സ്ട്രാറ്റജി&മാർക്കറ്റ് ഇന്റലിജെൻസ് സീനിയർ അനലിസ്റ്റ്
യു.ഐ / യു എക്സ് ഡിസൈനർ
ഓപ്പറേഷൻസ് സിസ്റ്റം സ്പെഷ്യലിസ്റ്റ്
ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ
കസ്റ്റമർ സക്സസ് സ്പെഷ്യലിസ്റ്റ്
അക്കൗണ്ട് മാനേജർ
ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ
സീനിയർ പ്രൊക്യുർമെന്റ് ഓഫീസ്
അക്കൗണ്ട് മാനേജർ
സീനിയർ പ്രൊക്യുർമെന്റ് ഓഫീസർ
യോഗ്യതകൾ
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം യോഗ്യത ഉണ്ടായിരിക്കണം
പ്രസ്തുത ജോലിക്ക് വേണ്ട എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കണം
എം. എസ് ഓഫീസ് അപ്ലിക്കേഷനുകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
ലൊക്കേഷൻ: യു. എ. ഇ, സൗദി, ഖത്തർ