വിദേശ ജോലി ഒരു സ്വപ്നമായി കാണുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാണ് പറ്റിയ അവസരം. മികച്ച ശമ്പളത്തോട് കൂടിയ ജോലി യാഥാർഥ്യമാക്കാം. താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
സൗദി അരാംകോ കമ്പനി
സൗദി അരാംകോ ഔദ്യോഗികമായി സൗദി അറേബ്യൻ ഓയിൽ കമ്പനി. ദഹ്റാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സൗദി അറേബ്യൻ പൊതു പെട്രോളിയം, പ്രകൃതി വാതക കമ്പനിയാണ്.2020 ലെ കണക്ക് അനുസരിച്ചു വരുമാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് സൗദി അരാംകോ.2022 മെയ് മുതൽ ആപ്പിൾ ഇങ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറി
ഒഴിവുകൾ
എച്. വി. എ. സി എഞ്ചിനീയർ
ഡാറ്റ സയന്റിസ്റ്റ്
ഡിജിറ്റൽ ആർക്കിടെക്ട്
ബിസിനസ് സിസ്റ്റം അനലിസ്റ്റ്
ഐ. പി അനലിസ്റ്റ്
പോർട്ഫോലിയോ ഇവാല്യുവേഷൻ ജിയോളജിസ്റ്റ്
പ്രോസ്പെക്ട് ജനറേറ്റർ
എച്. ആർ ജനറലിസ്റ്റ്
സീനിയർ ഓപ്പറേഷൻസ് എഞ്ചിനീയർ
ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർ
സീനിയർ ഗ്യാസ് പ്രൊഡക്ഷൻ എഞ്ചിനീയർ
ഡാറ്റ സയൻസ്&മെഷീൻ ലേണിംഗ് എക്സ്പെർട്ട്
ബ്ലൂ ഹൈഡ്രജൻ & അമ്മേനിയ സ്പെഷ്യലിസ്റ്റ്
ഡ്രില്ലിങ് ഫോർമാൻ
ഡ്രില്ലിങ് എഞ്ചിനീയർ
ഫോറെൻസിക് ഓഡിറ്റർ
ലീഡ് ഫിനാൻഷ്യൽ ഓഡിറ്റർ
ജിയോളജിക്കൽ കൺസൽട്ടന്റ്
ലീഡ് ഓപ്പറേഷണൽ ഓഡിറ്റർ
ഓയിൽ റിസേർവ്യർ മാനേജ്മെന്റ് എഞ്ചിനീയർ
എൻവിറോൺമെന്റൽ കോർഡിനേറ്റർ
ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്
യോഗ്യതകൾ
ബിരുദം/ബിരുദാന്തര ബിരുദം യോഗ്യത ഉണ്ടായിരിക്കണം
പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ആർ, പൈത്തൺ എന്നിവയിൽ വൈദഗ്ദ്യം ഉണ്ടായിരിക്കണം
നല്ല ആശയവിനിമയ കഴിവുകളും അവതരണ ശേഷിയും ഉണ്ടായിരിക്കണം
വിശകലന, ഗവേഷണ കഴിവുകൾ ഉണ്ടായിരിക്കണം
സാങ്കേതിക വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം
ലൊക്കേഷൻ : സൗദി