മെച്ചപ്പെട്ട നിലവാരമുള്ള ഒരു വിദേശജോലി നിങ്ങൾ സ്വപ്നം കാണുന്നുണ്ടോ? ഇനിയും സമയം വെറുതെ കളയണ്ടഅവസരങ്ങളുടെ പെരുമഴയുമായി മാരിയറ്റ് കാരീയസ്ഴ്സ് ഉണ്ട്. നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കുമനുസരിച്ച ജോലി താഴെ കാണുന്ന ലിങ്കുകളിൽ ഏതുമാകാം.ആഗ്രഹങ്ങളുടെ വേരുകൾ ഇനി യു. എ. ഇ യിലും സൗദിയിലും തളിർക്കട്ടെ. ഇന്ന് തന്നെ അപേക്ഷിക്കൂ.
അലോഫ്റ്റ് ഹോട്ടൽസ്
മാരിയറ്റ് ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള വടക്കേ അമേരിക്ക ആസ്ഥാനമായുള്ള ഒരു ഹോട്ടൽ ശൃംഖലയാണ് അലോഫ്റ്റ് ഹോട്ടൽസ്. 2008-ൽ മോൺട്രിയലിലെ ട്രൂഡോ ഇന്റർനാഷണൽ എയർപോർട്ടിലാണ് ആദ്യത്തെ ഹോട്ടൽ ആരംഭിച്ചത്. അലോഫ്റ്റ് ഹോട്ടലുകൾ വടക്കേ അമേരിക്കയിലും അന്തർദേശീയമായും തുറന്നിട്ടുണ്ട്.
മാരിയറ്റ് ഇന്റർനാഷണൽ
മാരിയറ്റ് ഇന്റർനാഷണൽ എല്ലാവർക്കും ഒരുപോലെ അവസരങ്ങൾ നൽകുന്ന ഒരു എംപ്ലോയർ ആണ്. വേർതിരിവിന്റെ മതിലുകൾ ഇല്ലാതിരിക്കാൻ വൈകല്യം പോലെയുള്ള കാരണങ്ങൾ ആളുകളെ മാറ്റിനിർത്താതെ ജനങ്ങൾക്ക് മുൻഗണന നൽകി കൊണ്ട് മുന്നോട്ട് നീങ്ങുന്ന ഒരു എംപ്ലോയർ കൂടിയാണ് മാരിയറ്റ് ഇന്റർനാഷണൽ.
ഒഴിവുകൾ
അസിസ്റ്റന്റ് റെസ്റ്റോറന്റ് മാനേജർ
ഫുഡ്&ബീവറേജ് ഹോസ്റ്റസ്
സൂപ്പർ വൈസർ
ഫീമെയിൽ ടാലെന്റ് കോച്ച്
ഡൈൻ ടാലെന്റ്
ബെൽ മാൻ
ഗസ്റ്റ് സർവീസ് ഏജന്റ്
റിസേർവ്വഷൻസ് ഏജന്റ്
സെയിൽസ് എക്സിക്യൂട്ടീവ്
ജനറൽ കാഷ്യർ
ലോൻഡ്രി അറ്റെൻഡന്റ്
സൂപ്പർവൈസർ സ്റ്റീവാർഡ്സ്
ഹൗസ് കീപ്പിങ് സൂപ്പർ വൈസർ
ടെക്നിഷ്യൻ
ലോസ് പ്രിവെൻഷൻ ഓഫീസർ
ബാരിസ്റ്റ
ചെഫ് ടെ പാർട്ടി
മൾട്ടി പ്രോപ്പർട്ടി ഫുഡ് സേഫ്റ്റി ഓഫീസർ
സെയിൽസ് മാനേജർ
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ലൊക്കേഷൻ : സൗദി അറേബ്യ, യു. എ. ഇ