Thursday, August 11, 2022

ജോലി അവസരങ്ങളുമായി അലോഫ്റ്റ് ഹോട്ടൽ

Date:

ജോലി സമ്പാദിക്കുക എന്ന സ്വപ്നം ഇനി പൂർണമാകും. മികച്ച ശമ്പളത്തോട് കൂടിയ  ജോലി എളുപ്പം നേടാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

അലോഫ്റ്റ് ഹോട്ടൽ

മാരിയറ്റ് ഇന്റർനാഷണൽ ന്റെ ഉടമസ്ഥതയിലുള്ള നോർത്ത് അമേരിക്ക ആസ്ഥാനമായുള്ള ഒരു ഹോട്ടൽ ശ്രിംഖലയാണ് അലോഫ്റ്റ് ഹോട്ടൽസ്.2008 ൽ മോൺട്രിയലിലെ ട്രൂഡോ ഇന്റർനാഷണൽ എയർപോർട്ടിലാണ് ആദ്യത്തെ ഹോട്ടൽ ആരംഭിച്ചത്.അതിനുശേഷം വടക്കേ അമേരിക്കയിലും അന്തർദേശീയമായും അലോഫ്റ്റ് ഹോട്ടലുകൾ തുറന്നു.

ഒഴിവുകൾ

സെർവർ

സോസ് ചെഫ്‌

ലോണ്ടറി അറ്റൻഡന്റ്

സൂപ്പർ വൈസർ സ്റ്റീവാർഡ്സ്

ടെക്‌നിഷ്യൻ

ബാരിസ്റ്റ

ഇ. ബി. സി സെയിൽസ് കോർഡിനേറ്റർ

ഇ. ബി. സി സെയിൽസ് എക്സിക്യൂട്ടീവ്

ചീഫ് അക്കൗണ്ടന്റ്

സൂപ്പർ വൈസർ

അലോഹ ഡസ്ക് ടാലെന്റ്

ഡൈൻ ടാലെന്റ്

പെയ്മാസ്റ്റർ /ജനറൽ കാഷ്യർ

അസിസ്റ്റന്റ് ഡയറക്ടർ ഓഫ് കാറ്ററിംഗ് സെയിൽസ്

ബെൽ മാൻ

ഗസ്റ്റ്‌ സർവീസ് ഏജന്റ്

ഡ്യൂട്ടി മാനേജർ

സെയിൽസ് മാനേജർ

ഫുഡ്‌&ബീവറേജ് സെർവർ

യോഗ്യതകൾ

പ്രസ്തുത മേഖലയിൽ മുൻപരിചയം ഉണ്ടായിരിക്കണം

ഹൈ സ്കൂൾ ഡിപ്ലോമ / 2/4വർഷ ബിരുദം ഉണ്ടായിരിക്കണം

വ്യക്തിപരമായ കഴിവുകളും,ആശയ വിനിമയ കഴിവുകളും ഉണ്ടായിരിക്കണം

ലൊക്കേഷൻ : സൗദി, യു. എ. ഇ

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...