മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
അൽഫനാർ
ഇലക്ട്രിക്കൽ നിർമ്മാണ ഉൽപ്പന്നങ്ങൾ, പരമ്പരാഗതവും പുനരുപയോഗിക്കാവുന്നതുമായ പവർ പ്ലാന്റുകൾക്കുള്ള ഇപിസി സൊല്യൂഷനുകൾ, അനുബന്ധ എഞ്ചിനീയറിംഗ് സേവനങ്ങൾ, ഡിസൈൻ എഞ്ചിനീയറിംഗ് എന്നിവയിൽ പ്രാഥമികമായി ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് അൽഫനാർ. മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ സ്ഥലങ്ങളിലെല്ലാം കമ്പനി ഒരു അന്താരാഷ്ട്ര സാന്നിധ്യം ഉണ്ടാക്കിയിട്ടുണ്ട്.
ഒഴിവുകൾ
സീനിയർ മെഡിക്കൽ ഇൻഷുറൻസ് സ്പെഷ്യലിസ്റ്റ്
ഇലക്ട്രിക്കൽ എഞ്ചിനീയർ
സെയിൽസ് എഞ്ചിനീർ
അനലിസ്റ്റ്
മെക്കാനിക്കൽ മെയിന്റനൻസ് എഞ്ചിനീയർ
ഐ. ടി പി എം ഒ മാനേജർ
ഡിസൈൻ എഞ്ചിനീയർ
റിസർച്ച്&ഡെവലപ്പ്മെന്റ് എഞ്ചിനീയർ
ബിം മോഡലർ
ബിം മാനേജർ
ഓഫീസർ
പർച്ചേസിങ് സ്പെഷ്യലിസ്റ്റ്
ഇൻഡസ്ട്രിയൽ എഞ്ചിനീയർ
ജനറൽ അക്കൗണ്ടന്റ്
മെറ്റീരിയൽ പ്ലാനിങ് എഞ്ചിനീയർ
എസ്, ആർ, എസ് സ്പെഷ്യലിസ്റ്റ്
ഇൻഡസ്ട്രിയൽ പ്രോസസ്സ് എഞ്ചിനീയർ
യോഗ്യതകൾ
പ്രസ്തുത ജോലിക്ക് ആവശ്യമായ ബിരുദയോഗ്യത ഉണ്ടായിരിക്കണം
ആവശ്യമായ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
എം. എസ് ഓഫീസ് വൈദഗ്ദ്യം ഉണ്ടായിരിക്കണം
ലൊക്കേഷൻ :സൗദി